ഓഹരി വിപണിയില്‍ വന്‍ നേട്ടം
മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികയില്‍ വന്‍ കുതിച്ചുചാട്ടം. റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍, ബാങ്കിങ് മേഖലയ്ക്കുണ്ടായ ഉണര്‍വാണ് മുംബൈ ഓഹരി സൂചികയായ സെന്‍സെക്സിനെ മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ ഉയരത്തിലെത്തിച്ചത്.
250 പോയിന്റിലധികം വര്‍ധിച്ച സെന്‍സെക്സ് 21050നു തൊട്ടടുത്തെത്തി. ഇതിനു മുമ്പ് 2008ലും 2010ലും ഓഹരി വിപണി 21000 ഭേദിച്ചിട്ടുണ്ട്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60 പോയിന്റോളം മുന്നോട്ടുകയറി 6238.35ല്‍ തൊട്ടു.

യുനൈറ്റഡ് ബ്രിവറീസ്, അദാനി എന്റര്‍പ്രൈസസ്, സുസ്ലോണ്‍ എനര്‍ജി, ഗീതാഞ്ജലി ജെംസ്, ടാറ്റാ ഗ്ലോബല്‍ ബിവറേജ് എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എച്ച്സിഎല്‍ ടെക്നോളജീസ്, യൂനിടെക് ലിമിറ്റഡ്, വിപ്രോ, എന്‍ജിനീയേഴ്സ് ഇന്ത്യ, ഹിന്ദ് കോപ്പര്‍ തുടങ്ങിയ കമ്പനികളാണ് കുതിപ്പിനിടയില്‍ പിറകോട്ട് പോയ കമ്പനികള്‍.
വ്യാപാരം തുടങ്ങിയ ഉടനെയുണ്ടായ നേട്ടം കാത്തുസൂക്ഷിക്കാന്‍ ഓഹരി വിപണിയ്ക്ക് സാധിച്ചിട്ടില്ല. ക്ലോസിങിലേക്ക് നീങ്ങുമ്പോഴേക്കും സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications