സിനിമയിലെടുത്തത് ഗ്രീസിനെ, ചതിച്ചത് ചൈന, 'നഷ്ടം' തന്നെ ഇന്ത്യന്‍ വിപണി 'നഷ്ടം' തന്നെ
മുംബൈ: ഗ്രീസ് പ്രതിസന്ധി യൂറോപ്പ് വിപണിയെ ബാധിയ്ക്കുന്നതിന്റെ പ്രതിഫലനം ഏഷ്യന്‍ വിപണയിലും ഉണ്ടായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. പണി കിട്ടിയത് ഗ്രീസില്‍ നിന്നല്ല, ചൈനയില്‍ നിന്നാണെന്ന് മാത്രം. ചൈനീസ് വിപണിയടെ തകര്‍ച്ച രാജ്യത്തെ വിപണിയേയും ബാധിച്ചു.
വ്യാപാരം ആരംഭിച്ചയുടനെ സെന്സ്കെസ് 256 പോയിന്റ് താഴ്ന്ന് 27915 ലും നിഫ്റ്റി 71 പോയിന്റ് ഇടിഞ്ഞ് 8439ലും എത്തിയിരുന്നു. എന്നാല്‍ പന്ത്രണ്ട് മണിയോടെ 500 പോയിന്റിലേറെ സൂചികയില്‍ നഷ്ടമുണ്ടായി. വേദാന്ത, ടാറ്റ മോട്ടോഴ്സ് , ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്.

12 മണിയോടെ നിഫ്റ്റിയില്‍ 150 പോയിന്റ് ഇടിവാണ് ഉണ്ടായത് . 8,350 ന് താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. ചൈനീസ് വിപണി എട്ട് ശതമാനത്തിലേറെ തകര്‍ന്നതാണ് രാജ്യത്തെ വിപണികളേയും ബാധിച്ചത്. ഗ്രീസില്‍ ഹിത പരിശോധന നടന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പോലും അത് ഇന്ത്യന്‍ വിപണിയെ കാര്യമായി ബാധിച്ചിരുന്നില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും സ്വര്‍ണ വിലയും കുറഞ്ഞിട്ടുണ്ട് .
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications