2018 വരെ സര്‍വ്വീസ് ചാര്‍ജില്ല: റെയില്‍വേ യാത്രക്കാര്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസവിധി!
2018 മാര്‍ച്ച് വരെ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംന് ചാര്‍ജ് ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്
ദില്ലി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റുകളിലെ സര്‍വീസ് ചാര്‍ജിനുള്ള ഇളവ് ആറ് മാസം കൂടി നീട്ടി. 2018 മാര്‍ച്ച് വരെ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംന് ചാര്‍ജ് ഈടാക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലെ സര്‍വീസ് ചാര്‍ജ് റെയില്‍വേ എടുത്തുനീക്കിയത്.
സര്‍വീസ് ചാര്‍ജ് ഇല്ലാതെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആദ്യം 2017 ജൂണ്‍ 30 വരെയും പിന്നീട് സെപ്തംബര്‍ 30വരെയും നീട്ടിനല്കിയതിന് പിന്നാലെയാണ് 2018 മാര്‍ച്ച് വരെ നീട്ടിയിട്ടുള്ളത്. ബുക്കു ചെയ്യുന്ന ടിക്കറ്റുകള്ക്കനുസൃതമായി 20 മുതല്‍ 40 രൂപ വരെയാണ് റെയില്‍വേ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കിയിരുന്നത്.

ടിക്കറ്റ് ബുക്കിംഗിന്റെ സമയത്ത് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്ന ഈ തുകയാണ് ഐആര്‍സിടിസിയുടെ വരുമാനത്തിന്റെ 33 ശതമാനവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 540 കോടി രൂപ ഇത്തരത്തില്‍ റെയില്‍വേയ്ക്ക ലഭിച്ചുവെന്നാണ് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications