കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള വ്യവസായ ഗ്രൂപ്പ് രാജ്യത്ത് നിക്ഷേപത്തിനൊരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

രാജ്യത്ത് ആഗോള വ്യവസായ ഗ്രൂപ്പായ സീമെന്‍സ് നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. 100 കോടി യൂറോ രാജ്യത്ത് നിക്ഷേപിക്കാനാണ് സീമെന്‍സ് പദ്ധതിയിടുന്നത്.

സീമെന്‍സ് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 200 കോടി യൂറോയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തിയത്. ജര്‍മ്മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള വ്യവസായ ഗ്രൂപ്പാണ് സീമെന്‍സ് .

siemens

നിലവില്‍ ഇന്ത്യയില്‍ 16000 ജീവനക്കാരാണ് സീമെന്‍സിനുള്ളത്്. ഇവരില്‍ നാലായിരം എന്‍ജിനിയര്‍മാരാണ്. ഇവരില്‍ 75 ശതമാനം പേരും സോഫ്റ്റ് വെയര്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 4000 തൊഴിലവസരങ്ങള്‍ കൂടി സ്യഷ്ടിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്

ഇതിന് പുറമേ കൂടുതല്‍ നിക്ഷേമിറക്കാനും കമ്പനി ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പ്രചോദനമുള്‍കൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

English summary
Germany's trains-to-turbines conglomerate Siemens AG will invest 1 billion euro in India to add 4,000 jobs to its existing workforce of 16,000 in the country, becoming the first major European conglomerate to commit big bucks in response to Prime Minister Narendra Modi's 'Make in India' initiative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X