അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്, സിപ്രസും ഗ്രീക്ക് ജനതയും എങ്ങനെ പ്രതിസന്ധി അതിജീവിയ്ക്കും?
ഏതന്‍സ് : യൂറോപ്യന്‍ യൂണിയന് വീണ്ടും ഒരു അവസരം കൂടി ഗ്രീസിന് നല്കുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിയ്ക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാന്‍ ഒരു അവസരം കൂടിയാണ് ഗ്രീസിന് നല്‍കുന്നത്. ഗ്രീക്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്റെ സമ്പൂര്‍ണ ഉച്ചകോടി ചേരും .
യൂറോപ്യന്‍ യൂണിയന് നിര്‍ദ്ദേശങ്ങള്‍ ഹിതപരിശോധനയിലൂടെ ഗ്രീസ് തള്ളിയ സാഹചര്യത്തില്‍ ബ്രസല്‍സില്‍ യൂറോസോണ്‍ നേതാക്കാള്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. നിര്‍ദ്ദേശങ്ങള്‍ തള്ളിയ ഗ്രീസിന്റെ നിലപാടുകതളും പുതിയ നിര്‍ദ്ദേശങ്ങളും യൂറോസോണ്‍ ചര്‍ച്ച ചെയ്തിരുന്നു. പുതിയ സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ വെള്ളിയാഴ്ചയോടെ സമര്‍പ്പിയ്ക്കണമെന്ന് ഗ്രീസിന് നിര്‍ദ്ദേശം നല്കി. എന്നാല്‍ ഗ്രീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ഇതുവരേയും ലഭിച്ചിട്ടില്ല .

യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിയ്ക്കുന്നതെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്ക് ടസ്ക് പറയുന്നത്. ഗ്രീസിലെ ബാങ്കിംഗ് മേഖല തകര്‍ന്നാല്‍ അത് യൂറോപ്പിനെ ഒന്നാകെ ബാധിയ്ക്കും . ഞായറാഴ്ച നടക്കു്നന ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയനിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications