Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി 12 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം!!! സ്പൈസ് ജെറ്റ് ടിക്കറ്റ് നിരക്ക് കുറച്ചു!!

വര്‍ഷികത്തോടനുബന്ധിച്ചു ആഭ്യന്തര അന്തര്‍ദേശീയ യാത്ര ടിക്കറ്റുകളുടെ നിരക്ക് കുറച്ചത്.

ദില്ലി: സ്പൈസ് ജെറ്റിന്റെ വര്‍ഷികത്തോടനുബന്ധിച്ചു ആഭ്യന്തര അന്തര്‍ദേശീയ യാത്ര ടിക്കറ്റുകളുടെ നിരക്ക് കുറച്ചു.12 രൂപ മുതലാണ് ടിക്കറ്റ് ചാര്‍ജ്.2017 മെയ് 23 മുതല്‍ 2017 ജൂണ്‍ 28 വരെയാണ് ഈ സേവനം ലഭ്യമാകുക.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വിമാന യാത്ര സൗകര്യം നല്‍കുക എന്നതാണ് ഇതുകൊണ്ട് തങ്ങള്‍ ഉദേശിക്കുന്നതെന്ന ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു. ഈ സേവനത്തിന്‍ മേലുള്ള സീറ്റുകള്‍ പരിമിതമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

space jet

കൂടാതെ വാര്‍ഷിക വില്‍പന ഓഫറുകള്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലക്കി ഡ്രോപ്പ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഈ മത്‌സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സൗജന്യ അന്താരാഷ്ട്ര എയര്‍ ടിക്കറ്റ് , സൗജന്യ ആദ്യന്തര ടിക്കറ്റ്, സൗജന്യ 1000 ഹോട്ടല്‍ വൗച്ചര്‍ എന്നിവ സമ്മനമായി ലഭിക്കും.
39 ആദ്യന്തര സര്‍വീസുകളും, 7 അന്തരാഷ്ട്ര സര്‍വീസുകള്‍പ്പെടെ 46 രാജ്യങ്ങലിലേക്ക് പ്രതിദിനം 358 സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+