റിപബ്ലിക് ഡേ ഓഫറുമായി സ്പൈസ് ജെറ്റ്; ബുക്കിങ് സൗകര്യം 27 മുതല്‍
മുംബൈ:റിപബ്ലിക് ഡേയ്ക്ക് പുത്തന്‍ ഓഫറുമായി സ്പൈസ് ജെറ്റ്. ഇത്തവണ ആഭ്യന്തര- അന്താരാഷ്ട്ര യാത്രകള്‍ സ്പൈസ് ജെറ്റിനൊപ്പം തിരഞ്ഞെടുക്കൂ.
ആഭ്യന്തര യാത്രാ നിരക്കുകള്‍ 826 രൂപ മുതലാണ് ഓഫര്‍ ആരംഭിക്കുന്നത്. അന്താരാഷ്ട്ര യാത്രകള്‍ 3026 രൂപ മുതലും. ജനുവരി 27 അര്‍ധരാത്രി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. മൂന്ന് ദിവസത്തേക്ക് മാത്രമാണ് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 1 മുതല്‍ ഏപ്രില്‍ 12 വരെയാണ് ഓഫര്‍ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ കഴിയുക. ആദ്യം ബുക്കിങ് ചെയ്യുന്നവര്‍ക്കാകും ടിക്കറ്റുകള്‍ ലഭിക്കുക. ഫ്ളൈറ്റുകളില്‍ കുറച്ച് സീറ്റുകള്‍ മാത്രമാണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ഓഫര്‍ പ്രകാരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ തുക തിരികെ ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. www.spicejet.com എന്നതിലൂടെയും സ്പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ട്രാവലിങ് ഏജന്‍സിയിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications