റെഗിന് വൈറസില്‍ നിന്നും കമ്പ്യൂട്ടറിനെ രക്ഷിക്കാന്‍ പുതിയ ആന്റി വൈറസ്
കമ്പ്യൂട്ടറിനെ വൈറസ് ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി പുതിയ സോഫ്റ്റ്വെയര് വരുന്നു. റെഗിന് വൈറസ് ഇപ്പോള്‍ കമ്പ്യൂട്ടറിന് ഭീഷണി ആയിരിക്കുകയാണ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന ഇതിനെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സിമാന്റെക് കമ്പനി രംഗത്തു വന്നിരിക്കുന്നത്. റെഗിന് എന്ന വൈറസിനെതിരെ ആന്റി വൈറസ് കമ്പനിയായ സിമാന്റെക് പുതിയ സോഫ്റ്റ്വെയറാണ് തയ്യാറാക്കുന്നത്.
2008 മുതല്‍ 2011 കാലഘട്ടത്തില്‍ ആയിരുന്നു റെഗിന് കമ്പ്യൂട്ടറിനെ നിരന്തരം വേട്ടയാടി കൊണ്ടിരുന്നത്. 2013ല്‍ വീണ്ടും പ്രത്യക്ഷപ്പെട്ട ഈ വൈറസ് കമ്പൂട്ടറില്‍ ഉള്ള മുഴുവന്‍ വിവരങ്ങളും മോഷ്ടിക്കുന്നതായി കണ്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് ആന്റി വൈറസ് കമ്പനി പുതിയ സോഫ്റ്റ്വെയര് തയ്യാറാക്കാന്‍ ഒരുങ്ങിയത്.

റഷ്യയ്ക്കും സൗദി അറേബ്യയ്ക്കും ആണ് ഈ വൈറസ് ആക്രമണം കൂടുതലായി നേരിടേണ്ടി വന്നത്. മെക്സികൊ, ഇന്ത്യ, അഫ്ഗാനിസ്ഥാന്, ഇറാന് തുടങ്ങിയ രാജ്യങ്ങളിലും യുഎസ്, ചൈന എന്നിവടങ്ങളിലും ഈ വൈറസ് ആക്രമണം ഉണ്ടായിട്ടുണ്ട്. ലോകത്തെ തന്നെ കാര്ന്നെക്കുന്ന ഈ വൈറസില്‍ നിന്നൊരു മോചനം എന്ന നിലയിലാണ് സിമാന്റെകിന്റെ പുതിയ പരീക്ഷണം.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications