ദ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 57ശതമാനം വിലക്കുറവ്;ഒപ്പം സൗജന്യ ഡെലിവറിയും
ദി ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഓണ്‍ ലൈന്‍ ഉപഭോക്താക്കള്‍ക്കായുളള വന്‍ ഓഫറുകളുമായി വീണ്ടുമെത്തുന്നു. വിലക്കുറവിനു പുറമേ ബിസിനസ് കാര്‍ഡിനായുളള പ്രിന്റ് വെന്യു കൂപ്പണുകളാണ് ഇത്തവണത്തെ പ്രത്യേകത. പ്രിന്റ് വെന്യു കൂപ്പണുണ്ടെങ്കില്‍ നിങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന പര്‍ച്ചേസിങ് നടത്താം. സുഹൃത്തിന്റെ ജന്മദിനമോ മറ്റെന്തു തന്നെയായാലും നിങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്ന വസ്തു വീട്ടിലെത്തും.

കൊറിയര്‍ ചാര്‍ജ്ജ് ഈടാക്കുന്നില്ലെന്നതും ഓഫറിന്റെ പ്രത്യേകതയാണ്. ആകര്‍ഷകമായ മൊബൈല്‍ കവറുകള്‍, ലൗ കാര്‍ഡുകള്‍, തുടങ്ങി സമ്മാനമായി നല്‍കാന്‍ കഴിയുന്ന ഏതു വസ്തുവും പ്രിന്റ് വെന്യു കാര്‍ഡു വഴി ലഭിക്കും. കൂടാതെ പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയും പ്രിന്റ് വെന്യു കാര്‍ഡുളളവര്‍ക്ക് വാങ്ങിക്കാന്‍ കഴിയും .ജൂണ്‍ 25 വരെയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ വിലക്കിഴിവ്.












Click it and Unblock the Notifications