കരുതല്‍ ധനക്കൈമാറ്റം: 1.76 ലക്ഷം കോടി നല്‍കുന്നത് ആര്‍ബിഐയെ ബാധിക്കുമെന്ന് ആശങ്ക
ദില്ലി: പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 1.76 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് (റിസര്‍വ് ബാങ്ക്) സ്വന്തം കരുതല്‍ ധനത്തില്‍ നിന്ന് വലിയൊരു തുക കൈമാറുന്നത് റിസര്‍വ് ബാങ്കിനെ പ്രതിസന്ധിയിലാഴ്ത്തുമോയെന്ന തരത്തിലുള്ള ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. അതിനായി കരുതല്‍ ധനത്തെ കുറിച്ചും ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും കൂടുതല്‍ അറിയേണ്ടതുണ്ട്.
'മുസ്ലീങ്ങൾ ജന്മനാ കുറ്റവാസനയുള്ളവർ'... പോലീസുകാരിൽ പകുതിയും വിശ്വസിക്കുന്നത് ഇങ്ങനെ!













Click it and Unblock the Notifications