ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ദിദ്വിന റിക്രൂട്ട്മെന്റ്
കൊച്ചി: മുന്‍നിര ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ടെക്നോളജി ദിദ്വിന റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചു. ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് റിക്രൂട്ട്മെന്റ്. ഒക്ടോബര്‍ 17, 18 തീയതികളിലായിരിക്കും. വിവിധ എന്‍ജിനിയറിംഗ് വിഭാഗങ്ങളില്‍ നിന്നായി 302 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യും. ഇതിലൂടെ കോളേജില്‍ നിന്നും മികച്ച ഉദ്യോഗാര്‍ഥികളെ കണ്ടെത്താനാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്.

മിടുക്കരായ വിദ്യാര്‍ഥികളാണ് റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുന്നതെന്നും അവരുടെ കഴിവില്‍ ആത്മവിശ്വാസമുണ്ടെന്നും പ്രിന്‍സിപ്പാള്‍ ഡോ.ഡി വിന്‍സന്റ് എച്ച് വില്‍സണ്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം 91 ശതമാനം വിദ്യാര്‍ഥികളെ മുന്‍ നിരക്കമ്പനികള് റിക്രൂട്ട്മെന്റ് ചെയ്തതായും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി അവരെ തൊഴില്‍ ക്ഷമതയുള്ളവരാക്കുന്നതിനായി ടിസ്റ്റിനെ ക്യാംപസ് കണക്ട് അഡ്വാന്‍സ്ഡ് പാര്‍ട്ണര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഇന്‍ഫോസിസ് നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications