കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ആഴ്ച്ചയിലും കൈ നിറയെ ഓഫറുകള്‍

  • By Sruthi K M
Google Oneindia Malayalam News

കെഎഫ്‌സിയില്‍ നിന്നും രുചികരമായ ചിക്കന്‍ കഴിക്കാന്‍ കൊതിയുണ്ടോ..? കൈയ്യില്‍ ഉള്ള പൈസ തികയില്ല അല്ലേ. ടെന്‍ഷന്‍ വേണ്ട. നിങ്ങള്‍ക്കായി ഞങ്ങല്‍ ഒരുക്കുന്നു സൂപ്പര്‍ ഓഫറുകള്‍. രുചികരമായ ഭക്ഷണം കുറഞ്ഞ ചിലവില്‍ നിങ്ങളുടെ മേശയില്‍ എത്തും. നിങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. താഴെ കാണുന്ന ലിങ്കുകള്‍ നിങ്ങള്‍ക്ക് ഉള്ളത് ആണ്.

articleimage

1. ഫുഡ്പാണ്ടയില്‍ നിന്ന് നിങ്ങള്‍ 300 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന ഭക്ഷണസാധനങ്ങള്‍ക്ക് 200 രൂപ ക്യാഷ് ബാക്ക്

2. കെഎഫ്‌സിയില്‍ നിന്ന് 300 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന എല്ലാ ഭക്ഷണത്തിനും 20ശതമാനം ലാഭിക്കാം.

3. മാക്‌ഡൊണാള്‍ഡ്‌സ് നിങ്ങള്‍ക്കായി ഒരുക്കുന്നത് ബെസറ്റ് ഓഫര്‍, മാക്‌ലൂ ഗ്രില്‍ ചിക്കന്‍ സൗജന്യം

4. വണ്‍ ഇന്ത്യ കൂപ്പണ്‍ ഉപയോഗിക്കൂ..97ശതമാനം വിലക്കുറവില്‍ ഫാറ്റ് ഫ്രീ സബ്‌സ് നേടൂ..

5. ടേസ്റ്റി ഖാനയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ക്ക് 50ശതമാനം ഓഫ്

6. ജെസ്റ്റ്ഈറ്റ്.ഇന്‍ ല്‍ ക്ലിക്ക് ചെയ്യൂ..500 രൂപയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേയ്‌സുകള്‍ക്കും 30ശതമാനം ലാഭിക്കാം

7. ഗാര്‍ലിക് ബ്രെഡ് കഴിക്കാന്‍ കൊതിയുണ്ടോ? മെഡ് പിസയില്‍ നിന്നും പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ സൗജന്യമായി ലഭിക്കും

8. ഫുഡ്പാണ്ട ഇത്തവണയും ബെസ്റ്റ് ഓഫറുകള്‍ നിങ്ങള്‍ക്ക് ഒരുക്കുന്നു. 500 രൂപയ്ക്ക് മുകളില്‍ ഭക്ഷണം വാങ്ങുമ്പോള്‍ 15ശതമാനം ഓഫ്

9. ഫുഡ്പാണ്ട നല്‍കുന്നു യോ ചൈന 50 ശതമാനം ഇളവില്‍

10. ഗ്രൂപോണ്‍ ഇന്ത്യയില്‍ നിന്നും ഭക്ഷണവും ഡ്രീംഗ്‌സും കഴിക്കൂ 62ശതമാനം ലാഭത്തില്‍

English summary
Top ten best food and restaurants offer saver deals this week. Do not miss out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X