ഈ ആഴ്ചയില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന പത്ത് ഓഫറുകള്‍
രുചികരമായ ഭക്ഷണം കുറഞ്ഞ ചിലവില്‍ കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അത് ഏത് ഹോട്ടലില്‍ കിട്ടുമെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞു മടുത്തെങ്കില്‍ നിങ്ങള്‍ക്കായി ഞങ്ങല്‍ ഒരുക്കുന്നു ബെസ്റ്റ് ഓഫറുകള്‍. സ്വാദിഷ്ടമായ ഭക്ഷണം ചെറിയ ചിലവില്‍ കഴിക്കാം. അതിനായി ഹോട്ടലുകള്‍ കയറി ഇറങ്ങണ്ട. കെഎഫ്‌സിയിലും ബെസ്റ്റ് ഓഫറുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഫുഡ്പണ്ട ആകര്‍ഷണീയമായ വിരുന്നാണ് നിങ്ങള്‍ക്കായി ഒരുക്കുന്നത്. ഒരു ദിവസം സന്തോഷ പ്രദമാക്കുന്നത് എങ്ങനെ എന്ന് അറിയാന്‍ നിങ്ങള്‍ ഇതില്‍ ഒന്നു ക്ലിക്ക് ചെയ്യൂ.

2) കുറഞ്ഞ ചിലവില്‍ കെ എഫ് സി യില്‍ നിന്നും നല്ല ചിക്കന്‍ കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
3) മാക് ഡണല്ടില്‍ നിന്നും കഴിക്കുന്ന എല്ലാ ഭക്ഷണത്തിന്റെയും കൂടെ ചിക്കന്‍ മാക് ഗ്രില്‍ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും
4)97ശതമാനം വിലക്കുറവില്‍ ഫാറ്റ് ഫ്രീ സബ്‌സ്
5) ടേസ്റ്റി ഖാനയില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യൂ 50 മുതല്‍ 20% വരെ ഡിസ്‌കൗണ്ട് നേടാം
6) ജെസ്റ്റ് ഈറ്റ്.ഇന്‍ ല്‍ നിന്നും 500 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ 30% വരെ ഡിസ്‌കൗണ്ട്
7) ഏതെങ്കിലും മെട് പിസ വാങ്ങുമ്പോള്‍ ഗാര്‍ലിക് ബ്രെഡ് ഫ്രീ സൗജന്യം
8)ഫുണ്ട്പാണ്ട റെസ്‌റ്റോറന്‍ഡില്‍ നിന്നും 500 രൂപയ്ക്ക് മുകളില്‍ ഓര്‍ഡര്‍ ചേയൂ 15% ഡിസ്‌കൗണ്ട് നേടൂ
9) ഫുണ്ട്പാണ്ടയില്‍ നിന്നും യോ ചൈന വാങ്ങൂ 50% ഡിസ്‌കൗണ്ട് നേടൂ
10) ഗ്രൂപോണ്‍ ഇന്ത്യയില്‍ നിന്നും ഭക്ഷണവും ഡ്രിംഗ്‌സും കഴിക്കൂ 62% വരെ ലാഭത്തില്‍












Click it and Unblock the Notifications