വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ റോമിങ് നിരക്കുകള്‍ വെട്ടിക്കുറച്ചു
ദില്ലി: വോഡാഫോണും എയര്‍ടെലും ഇന്ത്യയില്‍ റോമിങ് നിരക്കുകള്‍ 75 ശതമാനത്തോളം വെട്ടിക്കുറച്ചു. നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ട്രായിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പുതുക്കിയ നിരക്കുകള്‍ മേയ് ഒന്നുമുതല്‍ നിലവില്‍ വരും.
റോമിങില്‍ ലോക്കല്‍ മെസേജുകള്‍ക്ക് ഒരു രൂപ എന്ന പഴയ നിരക്ക് 25 പൈസയയാണ് കമ്പനി വെട്ടിക്കുറച്ചത്. എസ്.റ്റി.ഡി മെസേജ് നിരക്കുകള്‍ 1.50 രൂപയില്‍ നിന്നും 38 പൈസയായും കുറച്ചു.

റോമിങില്‍ കോളുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് 75 പൈസ എന്ന നിരക്ക് 40 ശതമാനം കുറച്ച് 45 പൈസ എന്ന നിരക്കിലേക്കും വോഡാഫോണ്‍ എത്തിയിട്ടുണ്ട്. ലോക്കല്‍ ഔട്ഗോയിങ് കോളുകള്‍ 1.15 രൂപയില്‍ നിന്നും 80 പൈസയായും എസ്.റ്റി.ഡി. കോളുകള്‍ 1.50 രൂപയില്‍ നിന്നും ഒരു രൂപയായും കുറച്ചു.
ഐഡിയ റോമിങ് കോള്‍ നിരക്ക് 40% കുറച്ചു.ലോക്കല്‍ ഔട്ഗോയിങ് കോളുകള്‍ 20% ഉം എസ്റ്റിഡി കോളുകള്‍ക്ക് 23% ഉം ലോക്കല്‍ മെസേജുകള്‍ക്ക് 25 പൈസയും എസ്റ്റിഡി മെസേജുകള്‍ക്ക് 38 പൈസയുമായി വെട്ടിക്കുറച്ചു
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications