വോഡഫോണ്‍ റെഡ് കലക്കനാണ്;അണ്‍ലിമിറ്റഡ് കോളിംഗും മൂന്നിരട്ടി ഡാറ്റയും!!!
വോഡഫോണിന് പണി നല്‍കാനൊരുങ്ങി റിലയന്‍സ് ജിയോ
മുംബൈ: വോഡഫോണ്‍ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഓഫറുമായി വോഡഫോണ്‍. അണ്‍ലിമിറ്റഡ് എസ്ടിഡി- ലോക്കല്‍ വോയ്സ് കോളും മൂന്നിരട്ടി ഡാറ്റയും ഉള്‍പ്പെട്ടതാണ് പുതിയ ഓഫര്‍. 3ജിബി 4ജി ഡാറ്റയാണ് പുതിയ പ്ലാനില്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 499 രൂപയില്‍ തുടങ്ങുന്ന പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ്കോളും മൂന്നിരട്ടി 4ജി ഡാറ്റയുമാണ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിയ്ക്കുക. ഇതിന് പുറമേ 100 ലോക്കല്‍ നാഷണല്‍ എസ്എംഎസും ലഭിയ്ക്കും. 4ജി ഫോണ്‍ ഉപയോക്താക്കള്‍ത്ത് 3ജിബി 4ജി ഡാറ്റയും അല്ലാത്തവര്‍ക്ക് 1ജിബി ഡാറ്റയുമാണ് ലഭിയ്ക്കുക.
വോഡഫോണ്‍ റെഡിന്റെ 699 രൂപയുടെ ഓഫറില്‍ ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് 5ജിബി 4ജി ഡാറ്റയും മറ്റ് ഉപയോക്താക്കള്‍ക്ക് 2.5 ജിബി ഡാറ്റയുമാണ് ലഭിയ്ക്കുക. അണ്‍ലിമിറ്റഡ് കോളിംഗിന് പുറമേ നാഷണല്‍ റോമിംഗും സൗജന്യമായിരിക്കും. ഇതിന് പുറമേ 999 രൂപ, 1,299 രൂപ, 1,699 രൂപ, 1999 രൂപ എന്നീ നിരക്കുകളിലും വോഡഫോണ്‍ റെഡ് പോസ്റ്റ്പെയ്ഡ് ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ വോഡഫോണ്‍ റെഡ് ഓഫറുകളില്‍ രാജ്യത്തെ ഓരോ സര്ക്കിളുകള്ക്കുമനുസരിച്ച് വ്യത്യാസങ്ങള്‍ പ്രകടമാണെന്നും കമ്പനി വ്യക്താക്കിയിട്ടുണ്ട്. നിലവില്‍ കമ്പനി അവതരിപ്പിച്ചിട്ടുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ മധ്യപ്രദേശ്- ഛത്തീസ്ഗഡ്, ആന്ധപ്രദേശ്- തെലങ്കാന, ബിഹാര്‍- ജാര്‍ഖണ്ഡ്, ജമ്മു- കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സര്‍ക്കിളുകളില്‍ ലഭ്യമാകില്ല എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ സൗജന്യ ഓഫര്‍ മാര്‍ച്ച് 31വരെ നീട്ടിനല്‍കിയ സാഹചര്യത്തിലാണ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് വോഡഫോണ്‍ രംഗത്തെത്തിയിട്ടുള്ളത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications