മെഗാ ഓഫറുമായി എയര്‍ പെഗാസസ് റിങ്ങ്‌സ്
ബെംഗളൂരു: വര്‍ഷാവസാന മെഗാ ഓഫറുമായി എയര്‍ പെഗാസസ് റിങ്ങ്‌സ്. സിംഗിള്‍ ഫെയര്‍, കപ്പിള്‍ ഫെയര്‍, ഫാമിലി ഫെയര്‍ എന്നിങ്ങനെയാണ് യാത്രാ ഓഫറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
2015 രൂപയാണ് സിംഗിള്‍ ഫെയര്‍ യാത്രാ നിരക്ക്. കപ്പിള്‍ ഫെയര്‍ റൗണ്ട് ട്രിപ്പ് ആണെങ്കില്‍ 500 രൂപ ഇളവ് ലഭിക്കും. ഫാമിലി ഫെയറില്‍ 1000 രൂപയാണ് കുറവ് വരുന്നത്.

വെള്ളിയാഴ്ച രാത്രി 11 ന് ആരംഭിച്ച ഓഫര്‍ ശനിയാഴ്ച 11 വരെ ഉണ്ടാകും. ഇന്ത്യക്കകത്തും പുറത്തുമായി സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ പെഗാസസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഹുബ്ലി, മധുരൈ, മംഗലാപുരം, കടപ്പാ എന്നിവിടങ്ങളിലാണ് സര്‍വ്വീസുകള്‍ ഉള്ളത്.












Click it and Unblock the Notifications