റിലയന്‍സ് ജിയോയ്ക്ക് 4ജി ഫോണ്‍ വേണ്ട; എങ്ങനെയെന്നറിയണ്ടേ, ജിയോ മാജിക് ഡാ...
വീഡിയോ കോളും വീഡിയോ കോളും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ആസ്വദിക്കാന്‍ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്
ദില്ലി: റിലയന്‍സ് ജിയോയുടെ ഇന്റര്‍നെറ്റ് 2ജി, 3ജി സ്മാര്ട്ട്ഫോണുകളില്ശ ഉപയോഗിക്കാം. മറ്റ് വൈഫൈ ഹോട്ട് സ്പോട്ടുകളേയും ഡോംഗിളുകളെയും പോലെ ജിയോ ഉപയോഗിച്ച് വീഡിയോ കോളും വീഡിയോ കോളും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ജിയോ സിം വഴി ജിയോ വൈഫൈ ഉപയോഗിച്ച് സിം കാര്‍ഡ് ആക്ടീവ് ആകുന്നതോടെ ഹോട്ട്സ്പോട്ട് വഴി വിവിധ ഡിവൈസുകളില്‍ കണക്ട് ചെയ്യാനാവും. ഇത് ഒരു വീട്ടിലോ ഓഫീസിലുള്ള ഒരു ഗ്രൂപ്പ് ആളുകള്‍ക്ക് ജിയോ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കും. സ്മാര്‍ട്ട് ഫേണിലെ പ്ലേസ്റ്റോറില്‍ നിന്ന് ജിയോ വോയ്സ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതിയാവും.

ഒരിക്കല്‍ ജിയോനെറ്റുമായി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ പിന്നീട് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. വോയ്സ് കോള്‍,വീഡിയോ കോള്‍, അതിവേഗ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ എന്നിവ ഇതുവഴി ലഭിക്കും. എന്നാല്‍ ജിയോ വോയ്സ് കോളില്‍ നിന്ന് വിളിക്കുമ്പോള്‍ പത്തക്ക നമ്പര്‍ കോള്‍ വിളിക്കുന്നയാള്‍ക്ക് എപ്പോഴും കാണാനും സാധിക്കും. വോള്‍ട്ട് ഫീച്ചറുകളുള്ള വീഡിയോ എച്ച്ഡി കോളുകളും 2ജി, 3ജി ഫോണുകളില്‍ ലഭ്യമാകും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications