ചെല്‍സി താരത്തിന് രഹസ്യ കാമുകിയില്‍ മക്കള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ മിഡ് ഫീല്‍ഡര്‍ ജോണ്‍ ഒബി മിക്കേലിന് രഹസ്യ കാമുകിയും മക്കളുമുണ്ടെന്ന് ഒരു മാധ്യമം വെളിപ്പെടുത്തി. അടുത്തിടെ റഷ്യന്‍ ബിസിനസ് വുമണ്‍ ഓള്‍ഗ ഡെയ്ച്ചെങ്കോയുമായി മിക്കേലിന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് മറ്റൊരു കാമുകിയും മക്കളും ഉണ്ടെന്ന കാര്യവും പുറത്തുവരുന്നത്.
നാലുവയസുളള മകനും ഒരു വയസുളള മകളുമാണ് മിക്കേലിന് രഹസ്യ ബന്ധത്തിലുള്ളത്. ഇക്കാര്യം നേരത്തെ മാധ്യമങ്ങളില്‍ നിന്നും മറച്ചുവെച്ചിരുന്നു. 2013ല്‍ ഇവര്ക്കാര് 5 ലക്ഷം പൗണ്ട് വിലയുള്ള ഒരു വീട് മിക്കേല്‍ വാങ്ങിച്ചു നല്കിയിരുന്നത്രേ. മാത്രമല്ല, മക്കള്‍ക്ക് ചെലവിനു നല്കുവാനും മിക്കേല്‍ മടിയൊന്നും കാട്ടുന്നില്ല.

2013ല്‍ ലണ്ടനിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ച് മിക്കേലും യുവതിയും കണ്ടുമുട്ടിയതിന് ശേഷമാണ് രണ്ടാമത്തെ മകള്‍ പിറന്നതെന്ന് യുവതിയുടെ സുഹൃത്ത് പറയുന്നു. മിക്കേല്‍ തന്റെ സുഹൃത്തിന് സാമ്പത്തികമായി സഹായം നല്‍കുന്നുണ്ടെന്നും കുട്ടികളുടെ ഭാവിക്കുവേണ്ടി നല്ലൊരു തുക വര്‍ഷാവര്‍ഷം നല്കാന് കരാര്‍ ചെയ്തെന്നും അവര്‍ പറഞ്ഞു.
പുതിയ കാമുകി ഓള്‍ഗയുമായുള്ള ചിത്രങ്ങള്‍ മിക്കേല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ പുറത്തുവിട്ടത്. താന്‍ തന്റെ പ്രണയം കണ്ടെത്തിയെന്നായിരുന്നു ഇതേക്കുറിച്ച് നൈജീരിയന്‍ താരം പ്രതികരിച്ചത്. അതേസമയം, കാമുകിയും മക്കളും ഉള്ള വിഷയത്തില്‍ മിക്കേലിന്റെ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ സ്വകാര്യ വിഷയമാണതെന്നാണ് വക്താവിന്റെ മറുപടി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications