കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം മെഷീനില്‍ നിന്നും പണം വന്നില്ല, യുവാവ് മെഷീന്‍ തല്ലിപൊളിച്ചു

  • By Neethu
Google Oneindia Malayalam News

ചെന്നൈ: എടിഎം കൗണ്ടറില്‍ നിന്നും പണം ലഭിക്കാത്ത ദേഷ്യത്തിന് യുവാവ് മെഷീന്‍ തല്ലിപൊളിച്ചു. കൗണ്ടറിലെ സിസിടിവി ക്യാമറയും യുവാവ് തല്ലി തകര്‍ത്തു.

കൂടലൂര്‍ സ്വദേശിയായ വീരന്‍(30) എന്ന യുവാവിനെ പോലീസ് കഴിഞ്ഞ ദിവസത്തില്‍ അറസ്റ്റ് ചെയ്തു. സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ പണം എടുക്കുന്നതിന് യുവാവ് എടിഎം കൗണ്ടറില്‍ കയറിയപ്പോഴാണ് മെഷീന്‍ വര്‍ക്ക് ചെയ്യാതിരുന്നത്.

atmmachine

ദേഷ്യത്തില്‍ മെഷീനും കൗണ്ടറിലെ ക്യാമറയും, പുറത്ത് പാര്‍ക്ക് ചെയ്ത ബൈക്കിലെ കണ്ണാടിയും ഇയാള്‍ നശിപ്പിച്ചു. രാത്രി പെട്രോളിങിന് എത്തിയ പോലീസാണ് സംഭവ സ്ഥലത്ത് വെച്ച് യുവാവിനെ അറസ്റ്റ് ചെയ്തത്.

English summary
A 30-year-old man, who damaged an ATM machine and a CCTV camera after his ATM card failed to work, was arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X