ആണ്‍കുട്ടികളെ വിളിച്ച് വരുത്തി അധ്യാപികയുടെ ഗ്രൂപ്പ് സെക്‌സ്, വീഡിയോ പോണ്‍ സൈറ്റുകള്‍ക്കെന്ന് സംശയം
ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ വീട്ടില്‍ വിളിച്ച് വരുത്തി അധ്യാപിക ഗ്രൂപ്പ് സെക്‌സ് നടത്തിയ വാര്‍ത്ത തമിഴ്‌നാടിനെ ഞെട്ടിക്കുന്നു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സൈബര്‍ സെല്‍. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. രാജ്യത്താകെ ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ അധ്യാപികയ്ക്ക് ബിസിനസുകാരനുമായ അവിഹിത ബന്ധമുണ്ടായിരുന്നു. ഇയാളാണ് വിദ്യാര്‍ത്ഥികളുമൊത്തുള്ള ഗ്രൂപ്പ് സെക്‌സ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്. ഈ ദൃശ്യങ്ങള്‍ ഇയാള്‍ കുറച്ച് സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുത്തിരുന്നു. അധ്യാപികയും കാമുകനും ചേര്‍ന്ന് ഈ വീഡിയോ ദുരപയോഗം ചെയ്‌തെന്നാണ് വിലയിരുത്തല്‍.

ഈ വീഡിയോ അന്താരാഷ്ട്ര പോണ്‍ സൈറ്റുകളില്‍ പണത്തിന് വേണ്ടി അപ്ലോഡ് ചെയ്‌തോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. മൂന്ന് കുട്ടികളെ ഉപയോഗിച്ചാണ് അധ്യാപികയും കാമുകനും ചേര്‍ന്ന് വീഡിയോ ചിത്രീകരിച്ചത്. പോണ്‍ സൈറ്റുകള്‍ക്ക് ഈ ദൃശ്യങ്ങള്‍ വിറ്റെങ്കില്‍ അത് ഗൗരവമേറിയ കാര്യം കൂടിയാണ്. മൂന്ന് വിദ്യാര്‍ത്ഥികളും അധ്യാപികയും തമ്മിലുള്ള അശ്ലീല വീഡിയോ അധ്യാപികയും കാമുകന്‍ പ്രചരിപ്പിച്ചെന്നും പോലീസ് പറയുന്നു. ഈ വീഡിയോ വൈറലയാതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം മറ്റാര്‍ക്കെങ്കിലും ഈ സംഭവത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
മധുരയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 42കാരിയായ അധ്യാപികയും 39കാരനായ കാമുകനും പോലീസ് കസ്റ്റഡിയിലാണ്. അതേസമയം ഡിജിപിയുടെ ഓഫീസില്‍ നിന്ന് കര്‍ശനമായ നിര്‍ദേശം ഈ കേസിന്റെ കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്ന് മധുരൈ സൈബര്‍ സെല്‍ പറഞ്ഞു. എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ്് ചെയ്യണമെന്നാണ് നിര്‍ദേശം. അതേസമയം ഈ അധ്യാപിക ദീര്‍ഘകാലമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് താമസം. 2010 മുതല്‍ ഈ ബിസിനസുകാരനായ യുവാവുമായി അവിഹിത ബന്ധത്തിലാണ് ഈ അധ്യാപികയെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവെച്ച എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
16 വയസ്സുള്ള മൂന്ന് വിദ്യാര്‍ത്ഥികളെയാണ് അധ്യാപിക ഗ്രൂപ്പ് സെക്‌സിന് ഇരയാക്കിയത്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയത്. വീഡിയോ ചിത്രീകരിക്കുന്ന വിവരം കുട്ടികള്‍ അറിഞ്ഞിരുന്നില്ല. കാമുകന്റെ സഹായത്തോടെയാണ് ഇവര്‍ വീഡിയോ ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപിക ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് കുട്ടികളെ വിളിച്ചുകൊണ്ടുവരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ വീഡിയോ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചതായി യുവാവ് വെളിപ്പെടുത്തി. ഇതാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണം. വീഡിയോ ലഭിച്ച കുറച്ച് പേരെ സൈബര്‍ സെല്‍ ചോദ്യം ചെയ്തിട്ടുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് മധുരൈ സൗത്ത് വനിതാ സ്റ്റേഷന്‍ അധ്യാപികയ്ക്കും കാമുകനുമെതിരെ കേസെടുത്തിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ആവശ്യം വന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications