Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുല്‍ഖറിന്റെ സിനിമ കാണാന്‍ കാമുകി വന്നില്ല, 29കാരന്‍ തൂങ്ങിമരിച്ചു

കോയമ്പത്തൂര്‍: ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ ഓ കാതല്‍ കണ്‍മണി കാണാന്‍ കാമുകി വരാത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ജെ ജയശങ്കര്‍ എന്ന 29 കാരനാണ് തൂങ്ങിമരിച്ചത്. കോയമ്പത്തൂരില്‍ സെയില്‍സ് എക്‌സിക്യുട്ടീവായി ജോലി നോക്കുകയാണ് ഇയാള്‍.

ഇയാളുടെ കാമുകി നഗരത്തില്‍ തന്നെ ഒരു തുണിക്കടയില്‍ ജോലി നോക്കുകയാണ്. മദ്യപിച്ച് ലഹരിയിലാണ് ഇയാള്‍ കാമുകിയെ വിളിച്ച് ഓ കാതല്‍ കണ്‍മണി കാണാന്‍ പോകാം എന്ന് പറഞ്ഞതത്രെ. കാമുകി സിനിമയ്ക്ക് പോകാന്‍ കൂട്ടാക്കിയില്ല. കൂടെ വന്നില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്രെ.

dulkhar

എന്നാല്‍ പെണ്‍കുട്ടി ഇത് കാര്യമാക്കിയില്ല. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ജയശങ്കറിന്റെ താമസസ്ഥലത്ത് ചെന്നപ്പോളാണ് പെണ്‍കുട്ടി ഇയാള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. പെണ്‍കുട്ടി ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. പീലമേഡ് പോലീസ് സ്ഥലത്തെത്തി ജയശങ്കറിന്റെ മൃതദേഹം താഴെയിറക്കി.

ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്. അന്ന് തന്നെ മറ്റൊരു സംഭവത്തില്‍ ഭര്‍ത്താവ് സിനിമയ്ക്ക് കൊണ്ടുപോകാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ തന്നെയാണ് ഈ മരണവും. മണിരത്‌നം സംവിധാനം ചെയ്ത ഓ കാതല്‍ കണ്‍മണി ബോക്‌സോഫീസില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഈ സിനി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+