അച്ഛനും സഹോദരനും പിന്നാലെ ഷാനും യാത്രയായി, ജോണ്സണ് മാസ്റ്ററുടെ മകള്‍ മരിച്ച നിലയില്‍
ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ ജോണ്സണ് മാസ്റ്ററുടെ മകള്‍ മരിച്ച നിലയില്‍. ജോണ്സണ് മാസ്റ്ററുടെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണാണ് മരണപ്പെട്ടത്. 29വയസുകാരിയായ ഷാന്‍ ജോണ്‍സണെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണോ? ഹൃദയാഘാതമാണോ മരണ കാരണമെന്ന് വ്യക്തമല്ല. ഹോട്ടല്‍ മുറിയില്‍ തനിച്ചായിരുന്നുവെന്ന് പറയുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. ചെന്നൈയില്‍ ജോലി ചെയ്യുന്ന ഷാന്‍ നല്ലൊരു ഗായികയുമാണ്. അച്ഛനും സഹോദരനും പിന്നാലെ ഷാനും യാത്രയായി..

ആത്മഹത്യയാണോ?
പ്രശസ്ത സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററുടെ മകള്‍ മരിച്ച നിലയില്‍. ചെന്നൈയിലെ ഹോട്ടല്‍ മുറിയിലാണ് ഷാന്‍ ജോണ്‍സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശാരീരിക പ്രശ്നങ്ങള്‍
ശാരീരിക പ്രശ്നങ്ങളാണ് മരണകാരണമെന്ന് പറയപ്പെടുന്നു. ഹോട്ടല്‍ മുറിയില്‍ തനിച്ചായിരുന്നു ഷാനിന്റെ താമസം.

പാട്ടുപാടി ഉറങ്ങി
ഒരു പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞതിനുശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു ഷാന്‍. പാട്ടിന്റെ ബാക്കി റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

അച്ഛനും സഹോദരനും പിന്നാലെ ഷാനും യാത്രയായി
2011ലായിരുന്നു മലയാള ചലച്ചിത്ര ലോകത്തിന് പ്രശസ്ത സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററിനെ നഷ്ടമാകുന്നത്. തൊട്ടടുത്ത വര്‍ഷം മകന് റെന്‍ ജോണ്സണ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. ഇതിനു പിന്നാലെയാണ് ഷാനിന്റെ യാത്ര.

പെട്ടെന്നുള്ള മരണം
ഷാനിന്റെ പെട്ടെന്നുള്ള മരണം സംഗീത ലോകത്തിനും സുഹൃത്തുക്കള്‍ക്കും
കുടുംബത്തിനും ഒരു ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. മൃതദേഹം തൃശൂരിലുള്ള വീട്ടിലേക്ക് കൊണ്ടുവരും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications