നാഥുറാം ഗോഡ്സേയുടെ പ്രതിമ തമിഴ്നാട്ടില്‍ കയറ്റാന്‍ അനുവദിക്കില്ല
ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ തമിഴ് നാട്ടില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം. ഗോഡ്സെയുടെ പ്രതിമ സംസ്ഥാനത്തെ 13 ജില്ലകളില്‍ സ്ഥാപിക്കുമെന്ന് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരിക്കെയാണ് മുഖ്യമന്ത്രി അതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഗാന്ധി ഘാതകന് ഗോഡ്സെയുടെ പ്രതിമ ഒരു കാരണവശാലും തമിഴ്നാട്ടില്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാസഭയുടെ നീക്കങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതി സ്ഥാപിക്കാന്‍ അനുമതി തേടിയിട്ടുണ്ടെന്നും വിസമ്മതിക്കുകയാണെങ്കില്‍ പോലീസുകാരുടെ ഓഫീസുകളില്‍ പ്രതിമ സ്ഥാപിക്കുമെന്നും ഹിന്ദു മഹാസഭ ഭീഷണി ഉയര്‍ത്തി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദു മഹാസഭ ഗോഡ്സെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനവും അതിന് അനുമതി നല്‍കിയിട്ടില്ല. ആര് എസ്എസ്സിന്റെ മൗനാനുവാദത്തോടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു മഹാസഭയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഗോഡ്സെയെ ദേശാഭിമാനിയായ ഉയര്‍ത്തിക്കാട്ടാനാണ് ഹിന്ദുമഹാസഭയുടെ ശ്രമം. ഗോഡ്സെ ദൈവതുല്യനാണെന്നാണ് അടുത്തിടെ ഹിന്ദുമഹാസഭാ നേതാവ് പറഞ്ഞിരുന്നത്. ഹിന്ദു മഹാസഭയുടെ ആസ്ഥാനത്ത് പ്രതിമ സ്ഥാപിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരിടത്തും അനുമതി ലഭിക്കാത്തതിനാല്‍ പ്രതിമ സ്ഥാപിക്കല്‍ നീണ്ടുപോവുകയാണ്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications