ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന്
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ചേര്‍ന്ന് മത്സരിയ്ക്കുന്നതില്‍ തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിയോജിപ്പ്. ഡിഎംകെ പോലൊരു രാഷ്ട്രീയപാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിയ്ക്കുന്നതിനെക്കാള് ഒറ്റയ്ക്ക് മത്സരിയ്ക്കുന്നതാണ് എത്രയോ ഉചിതമെന്ന് ടിഎന്‍സിസി പ്രസിഡന്റ് ബിഎസ് ജ്ഞാനദേശികന്
ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന ഡിഎംകെ നേതാവ് കരുണാനിധിയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു ജ്ഞാനദേശികന്. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം ഉയര്‍ത്തിക്കാട്ടിയവരാണ് ഡിഎംകെ ഉള്‍പ്പെടയുള്ള പാര്‍ട്ടികളെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കാന്‍ ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് പാര്‍ട്ടി പ്രവര്‍ത്തരുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 24നാണ് തമിഴ്നാട്ടില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 20 ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചാരണം നടത്തും. കോണ്‍ഗസിനെതിരെ ഡിഎംകെ ഉന്നയിച്ച ആരോപണങ്ങളാണ് പ്രവര്‍ത്തകരെ ഇത്തരമൊരു തീരുമാനം എടുക്കുന്നതിലേയ്ക്ക് എത്തിച്ചത്.
-
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications