വിജയ്, അജിത്ത്, സൂര്യ, രജനി, കമല്‍-വോട്ട് ചെയ്തു
12 സംസ്ഥാനങ്ങളില്‍ ഇന്ന് (24-04-2014, വ്യാഴം) ആറാം ഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ തമിഴ്‌നാട്ടില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ചലച്ചിത്ര രംഗത്തെ പ്രമുഖരെല്ലാം വോട്ട് ചെയ്യാനെത്തി.
വിജയ്, കമല്‍ ഹസന്‍, രജനികാന്ത്, അജിത്ത് തുടങ്ങി മുന്‍നിര നായകന്മാരെല്ലാം തങ്ങളുടെ പൗരാവകാശ്യം രേഖപ്പെടുത്തിയിരിക്കുകയാണ്. ചിത്രങ്ങള്‍ കാണൂ

അജിത്തും ശാലിനിയും
തമിഴകത്തെ താരദമ്പതികളായ അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍

അജിത്തിന്റെ കുടുംബം
കുടുംബത്തോടൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. പോളിങ് ബൂത്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

കമല്‍ ഹസന്‍
ഉലകനായകന്‍ കമല്‍ ഹന്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷി പുരട്ടിയ വിരല്‍ കാണിക്കുന്നു

ഗൗതമിയ്‌ക്കൊപ്പം
ഗൗതമിയും കമലിനൊപ്പം വോട്ട് രേഖപ്പെടുത്താനെത്തി. മഷി പുരട്ടിയ വിരലുമായി ഗൗതമിയും

രജനീകാന്ത്
തമിഴ് മന്നന്‍ രജനീകാന്ത് വോട്ട് രേഖപ്പെടുത്തുന്നു

പ്രസന്ന
തമിഴ് നടന്‍ പ്രസന്ന വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷി പുരട്ടിയ വിരലുമായി

നീലിമ
തമിഴ് നടി നീലമയും പൗരാവകാശം രേഖപ്പെടുത്തി

ഖുശ്ബു
ഖുശ്ബു വോട്ട് രേഖപ്പെടുത്താനായി ക്യൂവില്‍ നിന്നിരിക്കുന്നു

നാസര്‍
നടന്‍ നാസര്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം

ഇളയ ദളപതി വിജയ്
ഇളയ ധളപതി വിജയ് അടയാറില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍

വോട്ട് ചെയ്തതിന് ശേഷം
വോട്ട് ചെയ്തതിന് ശേഷം ഇളയ ദളപതി വിജയ് ക്യാമറയ്ക്ക് മുന്നില്‍

ഗൗതം കാര്‍ത്തിക്
തമിഴ് യുവ നായകന്‍ ഗൗതം കാര്‍ത്തിക് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം

മനോബാല
വോട്ട് ചെയ്തതിന് ശേഷം നടന്‍ മനോബാല ക്യാമറയ്ക്ക് പോസ് ചെയ്യുന്നു

സൂര്യ
നടന്‍ സൂര്യ വോട്ട് ചെയ്യാനായി വടിയും കുട്ടിപ്പിടിച്ചെത്തുന്നു. അഞ്ചാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിക്കുപറ്റിയതാണ് സൂര്യയ്ക്ക്












Click it and Unblock the Notifications