കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ യുഎസ് കോണ്‍സുലേറ്റില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ വാരാചരണം ആരംഭിച്ചു

Google Oneindia Malayalam News

ചെന്നൈ: ചെന്നൈ യുഎസ് കോണ്‍സുലേറ്റിന്‍റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ വാരാചരണങ്ങള്‍ക്ക് തുടക്കമായി. കോണ്‍സുലേറ്റില്‍ നവംബര്‍ മാസത്തില്‍ വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങളിലുണ്ടായ വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്ന ഒരു വീഡിയോ സംപ്രേഷണം ചെയ്തുകൊണ്ട് കോണ്‍സുലേറ്റ് ജനറല്‍ ജൂഡിത്ത് രവിനാണ് അന്താരാഷ്ട്രാ വിദ്യാഭ്യാസം വാരം പരിപാടിക്ക് തുടക്കം കുറിച്ചത്. (ലിങ്ക്- https://youtu.be/xjX5p0sVOVI )

നവംബർ 17 മുതൽ 23 വരെയാണ് പരിപാടികള്‍ നടക്കുന്നത്. ഏവര്‍ക്കും പരിപാടിയില്‍ പങ്കുചേരാം. പ്രവേശനം സൗജന്യമാണ്. 'ഇടപഴകൽ, പ്രതിരോധം, ആഗോളം' തുടങ്ങിയ ആശയത്തിലാണ് ഇത്തവണത്തെ വിദ്യാഭ്യാസാ വാരാചരണ പരിപാടി. ചുവടെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ഇവന്റുകൾ രജിസ്റ്റർ ചെയ്ത് പരിപാടികളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.

kunju

ആഗോള സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെയും യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ വാരം സംഘടിപ്പിക്കുന്നത്. അനുഭവങ്ങളും വിജ്ഞാനവും പങ്കുവെയ്ക്കാൻ ഭാവിയിലെ നേതാക്കന്മാരെ (ഇപ്പോഴത്തെ സമർത്ഥരായ വിദ്യാർത്ഥികൾ) സെമിനാറിലേക്ക് ക്ഷണിക്കുന്നു. ( https://iew.state.gov/. )

ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളലാണ് ദക്ഷിണേന്ത്യയിൽ, യുഎസ്എവിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത്. [email protected] , [email protected]. എന്നീ വെബസൈറ്റ് വഴി അവയുമായി ബന്ധപ്പെടാം. യുഎസ് ഉന്നതവിദ്യാഭ്യാസത്തിന്റെ ഔദ്യോഗിക സ്രോതസ്സാണ് എഡ്യൂക്കേഷൻ യുഎസ്എ. 175 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 430 ഉപദേശക കേന്ദ്രങ്ങളുള്ള എഡ്യൂക്കേഷൻ യുഎസ്എ നെറ്റ്‌വർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നതിനെക്കുറിച്ചുള്ള കൃത്യവും സമഗ്രവും നിലവിലുള്ളതുമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി യുഎസ് ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, https://educationusa.state.gov/ സന്ദർശിക്കുക.

നവംബര്‍ 17

6:00 pm - 7:30 p.m.

വിഷയം: Winning in a Virtual Classroom ( ഒരു വെർച്വൽ ക്ലാസ്റൂമില്‍ വിജയിക്കുന്നു)

എഫ്ബി ലൈവ് സംപ്രേഷണണം:
https://www.facebook.com/chennai.usconsulate

രജിസ്ട്രേഷന്‍ ലിങ്ക്: https://bit.ly/EdUSA-Nov17-VirtualClassroom

നവംബര്‍ 18

6:00 p.m. - 7:30 p.m.

വിഷയം: Roadmap to Undergraduate Study in the United States (യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബിരുദ പഠനത്തിലേക്കുള്ള റോഡ്മാപ്പ്)

ഓണ്‍ലൈന്‍ വെബിനാര്‍: Google Meet platform

രജിസ്ട്രേഷന്‍ ലിങ്ക്: https://bit.ly/EdUSAChennai

രജിസ്ട്രേഷന്‍ ലിങ്ക്: http://bit.ly/EdUSA-UGStudy-Nov18

നവംബര്‍ 19

3:30 p.m. - 5:00 p.m.

വിഷയം: Shifting Gears: Adapting Your Research During the Pandemic

ഇന്ത്യൻ ഫുൾബ്രൈറ്റ്-നെഹ്‌റു പൂർവ്വ വിദ്യാർത്ഥികളുമായി പാനൽ ചർച്ച

രജിസ്ട്രേഷന്‍ ലിങ്ക്: http://bit.ly/researchmodeIEW2020

നവംബ‍ര്‍ -19

6:30 p.m. - 8:00 p.m.

വിഷയം: U.S. Public University Systems: Settling into the New Normal (യുഎസ് പബ്ലിക് യൂണിവേഴ്സിറ്റി സംവിധാനങ്ങള്‍: പുതിയ സാധാരണ നിലയിലേക്ക് മാറുന്നു)

അമേരിക്കന്‍ സെന്‍റര്‍ ന്യൂ ദില്ലിയുടെ ഫേസ്ബുക്ക് പേജില്‍ ഓണ്‍ലൈന്‍ വെബിനാര്‍ ( http://facebook.com/americancenternewdelhi )

രജിസ്ട്രേഷന്‍ ലിങ്ക് http://bit.ly/USPublicUnivs

നവംബര്‍ 20

6:30 p.m. - 8:00 p.m.

വിഷയം: Q Time Special: An exclusive by EducationUSA Bangalore

യു‌എസിലെ ബിരുദ, ബിരുദ പഠനങ്ങളെക്കുറിച്ചുള്ള ഓൺലൈൻ പാനൽ ചർച്ച.

രജിസ്ട്രേഷന്‍ ലിങ്ക്: http://bit.ly/QTime20Nov

നവംബര്‍ 23

6:30 p.m. - 8:00 p.m.

വിഷയം ( Transfer to a U.S. University During Undergraduate Study - Discuss Your Options) ബിരുദ പഠനം സമയത്ത് ഒരു യുഎസ് സർവകലാശാലയിലേക്കുള്ള മാറ്റം- സാധ്യതകള്‍ ചർച്ച ചെയ്യുക)

സൂം പ്ലാറ്റ്‌ഫോമിലെ പ്രത്യേക പരിപാടി

രജിസ്ട്രേഷന്‍ ലിങ്ക്: https://zoom.us/j/98458066178

Recommended Video

cmsvideo
Measles will be outbreak in the beginning of 2021

English summary
US Consulate chennai celebrates International Education Week from
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X