ബീഫിനെച്ചൊല്ലി തര്‍ക്കം രണ്ടുപേരെ കൊലപ്പെടുത്തി
കോയമ്പത്തൂര്‍: ബീഫിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ടുപേര്കത്തികുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി ഇടയാറിലാണ് സംഭവം. ബീഫ് കട നടത്തുന്ന എം മൊയ്തീന്, ഇയാളുടെ സുഹൃത്ത് ഹബീബ് മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഇവിടെയുണ്ടായിരുന്ന ആറംഗ സംഘമാണ് കൊലപ്പെടുത്തിയത്.
സാദിഖ് അലി, ഷേയ്ഖ് അലി,മന്‍സൂര്‍ അലി,സബീര്‍, അസ്കര്‍ അലി, അഷറഫ് എന്നിവരാണ് കൊലപ്പെടുത്തിയത്. മൊയ്തീന്റെ കടയില്‍ നിന്നും സാദിഖ് അലി ബീഫ് വാങ്ങിയിരുന്നു. എന്നാല്‍ സാദിഖ് അലി വാങ്ങിയ സാധനത്തിന്റെ കാശ് കൊടുക്കാത്തതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. സാദിഖിന്റെ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ മൊയ്തീനെയും കൂടെ ഉണ്ടായിരുന്ന ഹബീബീനെയും കത്തിയെടുത്ത് കുത്തുകയായിരുന്നു.

രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൊയ്തീന് ഞായറാഴ്ച തന്നെ മരിച്ചു. ഹബീബ് ഇന്നാണ് മരിച്ചത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ലുക്ക് ഒട്ട് നോട്ടിസ് ഇറക്കി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications