കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങളായിയില്‍ മാലിന്യം തള്ളിയാല്‍ പിടിവീഴും , കര്‍ശന നടപടികളുമായി ഗ്രാമപഞ്ചായത്ത് !!!!

Google Oneindia Malayalam News

ശ്രീകണ്ഠാപുരം :ചെങ്ങളായി ടൗണിലെ അരിമ്പ്ര റോഡിന്റെ ഓരങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് കര്‍ശന നടപടിയുമായി ഗ്രാമപഞ്ചായത്ത്.നെല്ലിക്കുന്നില്‍ മാലിന്യം തള്ളിയ കടയുമയെ കണ്ടെത്തി പിഴ ഒടുക്കാനും, ശുചീകരികരാക്കാനുമാണ് നിര്‍ദേശിച്ചത്കഴിഞ്ഞ ദിവസം രാത്രിയാണ് ഇവിടെ മാലിന്യം കണ്ടെത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌നകുമാരിയുടെ ശ്രീകണ്ഠപുരം എസ്.ഐ ഷാജിദും പഞ്ചായത്ത് അംഗംരാജനും,ആരോഗ്യ വകുപ്പ ഉദ്യേഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് നടപടിയെടുത്തത്.

dumping of waste illegally

വീടുകളിലും കടകളിലുമുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കഴുകി വൃത്തിയാക്കി ശേഖരിക്കുന്നതാനായി ഹരിതസേനയുണ്ട് ജൈവമാലിന്യങ്ങള്‍ ഇവിടെ തന്നെ സംസ്‌ക്കരിക്കണമെന്നാണ് നിര്‍ദ്ദേശം.ഇതൊന്നും പരിഗണിക്കാതെ അലക്ഷ്യമായി മാലിന്യംവലിച്ച ചാടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്നും, ഇങ്ങനെ ചെയ്യുന്നവരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പഞ്ചായത്ത് പാരിതോഷികം നല്‍കുമെന്നും, നിര്‍മല ഭവനം, സുന്ദരഗ്രാമമെന്ന പദ്ധതിയുടെ ഭാഗമായി വരുദിവസങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

English summary
dumping of waste illegally will be punished hereafter at chengala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X