Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 10 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 319 പേർക്ക് വൈറസ് ബാധ, സമ്പർക്കവ്യാപനം രൂക്ഷം!!

കൊച്ചി: എറണാകുളം ജില്ലയിൽ ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്. ആരോഗ്യ പ്രവർത്തകനായ എളങ്കുന്നപ്പുഴ സ്വദേശി(32), എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ എറണാകുളം സ്വദേശി(32), സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കോട്ടുവള്ളി സ്വദേശിനി(51), എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പാലക്കാട് സ്വദേശിനി (24), കോലഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിലെ പ്രവർത്തകയായ മഴുവന്നൂർ സ്വദേശിനി (28)എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പള്ളുരുത്തി സ്വദേശിനി (29), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എറണാകുളം സ്വദേശിനി (22), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അങ്കമാലി തുറവൂർ സ്വദേശിനി (29), എറണാകുളം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ (52), എറണാകുളം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ (70) എന്നിവർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 319 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 10 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്.

999-1585205160-158

അങ്കമാലി സ്വദേശി (28), ആലങ്ങാട് സ്വദേശി (59), ആലങ്ങാട് സ്വദേശി(28), ആലങ്ങാട് സ്വദേശി(34), ആലങ്ങാട് സ്വദേശിനി (28), ആലങ്ങാട് സ്വദേശിനി (51), ആലങ്ങാട് സ്വദേശിനി(59), ആലുവ സ്വദേശി (67), ഇടപ്പള്ളി സ്വദേശിനി (52), ഇടപ്പള്ളി സ്വദേശിനി (66), ഇടുക്കി സ്വദേശി (29), ഇടുക്കി സ്വദേശി (54), ഉദയംപേരൂർ സ്വദേശി(2), ഉദയംപേരൂർ സ്വദേശി(23), ഉദയംപേരൂർ സ്വദേശി(24), ഉദയംപേരൂർ സ്വദേശി(26), ഉദയംപേരൂർ സ്വദേശി(26), ഉദയംപേരൂർ സ്വദേശി(28), ഉദയംപേരൂർ സ്വദേശി(31), ഉദയംപേരൂർ സ്വദേശിനി (49), ഉദയംപേരൂർ സ്വദേശിനി(20), എടത്തല സ്വദേശി(8), എടത്തല സ്വദേശിനി (20), എടത്തല സ്വദേശിനി( 38), എടത്തല സ്വദേശിനി(35), എറണാകുളം സ്വദേശി (27) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്.

എറണാകുളം സ്വദേശി (4)എറണാകുളം സ്വദേശി(38), എറണാകുളം സ്വദേശിനി (4), എളങ്കുന്നപ്പുഴ സ്വദേശി (3), എളങ്കുന്നപ്പുഴ സ്വദേശി (30), എളങ്കുന്നപ്പുഴ സ്വദേശി (31), എളങ്കുന്നപ്പുഴ സ്വദേശി (38), എളങ്കുന്നപ്പുഴ സ്വദേശി (6), എളങ്കുന്നപ്പുഴ സ്വദേശി 14, എളങ്കുന്നപ്പുഴ സ്വദേശി 31, എളങ്കുന്നപ്പുഴ സ്വദേശി 8, എളങ്കുന്നപ്പുഴ സ്വദേശി(24), എളങ്കുന്നപ്പുഴ സ്വദേശി(39), എളങ്കുന്നപ്പുഴ സ്വദേശി(48), എളങ്കുളം സ്വദേശി (31), എളങ്കുളം സ്വദേശിനി (45), ഏലൂർ സ്വദേശി(44), കടമക്കുടി സ്വദേശി(25), കടവന്ത്ര സ്വദേശി (22), കടവന്ത്ര സ്വദേശി(56), കടവന്ത്ര സ്വദേശി(60), കടവന്ത്ര സ്വദേശിനി(25), കടവന്ത്ര സ്വദേശിനി(53), കടവന്ത്ര സ്വദേശിനി(55), കണ്ണൂർ സ്വദേശിനി(59), കരുമാലൂർ സ്വദേശി(60), കരുമാലൂർ സ്വദേശിനി(24), കലൂർ സ്വദേശി (53), കലൂർ സ്വദേശിനി (45), കലൂർ സ്വദേശിനി (44), കലൂർ സ്വദേശിനി(29), കളമശ്ശേരി സ്വദേശി (25) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

കളമശ്ശേരി സ്വദേശി (42), കളമശ്ശേരി സ്വദേശി (53), കളമശ്ശേരി സ്വദേശി (61), കളമശ്ശേരി സ്വദേശി (64), കളമശ്ശേരി സ്വദേശിനി (38), കളമശ്ശേരി സ്വദേശിനി (7), കാലടി സ്വദേശി (52), കാലടിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി (26), കുമ്പളം സ്വദേശിനി(26), കുമ്പളം സ്വദേശിനി(4), കുമ്പളങ്ങി സ്വദേശി (27), കുമ്പളങ്ങി സ്വദേശി (52), കുമ്പളങ്ങി സ്വദേശിനി (17), കുമ്പളങ്ങി സ്വദേശിനി (20), കുമ്പളങ്ങി സ്വദേശിനി (43), കോട്ടയം സ്വദേശി(36), ചക്കരപ്പറമ്പ് സ്വദേശി (40), ചിറ്റാട്ടുകര സ്വദേശി(57), ചൂർണിക്കര സ്വദേശി (26), ചൂർണിക്കര സ്വദേശിനി (33), ചെല്ലാനം സ്വദേശി (17), ചേന്ദമംഗലം സ്വദേശി(25), ചേരാനെല്ലൂർ സ്വദേശി (50), ചേരാനെല്ലൂർ സ്വദേശിനി (35), ചേരാനെല്ലൂർ സ്വദേശിനി (4), ചേരാനെല്ലൂർ സ്വദേശിനി (43), ചേരാനെല്ലൂർ സ്വദേശിനി (72), ചേരാനെല്ലൂർ സ്വദേശിനി (9), ചോറ്റാനിക്കര സ്വദേശി(34), ഞാറക്കൽ സ്വദേശി(55), തമിഴ്നാട് സ്വദേശി(36), തിരുമാറാടി സ്വദേശി (35), തിരുവാണിയൂർ പുത്തൻകുരിശ് സ്വദേശി (25) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

തൃക്കാക്കര സ്വദേശിനി (37), തൃക്കാക്കര സ്വദേശിനി (42), തൃപ്പൂണിത്തുറ സ്വദേശി(21), തൃപ്പൂണിത്തുറ സ്വദേശി(37), തൃപ്പൂണിത്തുറ സ്വദേശി(37), തൃപ്പൂണിത്തുറ സ്വദേശി(38), തൃപ്പൂണിത്തുറ സ്വദേശി(52), തൃപ്പൂണിത്തുറ സ്വദേശിനി (28), തൃപ്പൂണിത്തുറ സ്വദേശിനി(3), തൃപ്പൂണിത്തുറ സ്വദേശിനി(51), തൃപ്പൂണിത്തുറയിൽ ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി (29), തോപ്പുംപടി സ്വദേശി (24), തോപ്പുംപടി സ്വദേശി (51), തോപ്പുംപടി സ്വദേശി(38), തോപ്പുംപടി സ്വദേശി(62), തോപ്പുംപടി സ്വദേശി(73), തോപ്പുംപടി സ്വദേശിനി (12), നെടുമ്പാശ്ശേരി സ്വദേശിനി(31), നെല്ലിക്കുഴി സ്വദേശി(44), നെല്ലിക്കുഴി സ്വദേശിനി (13), നെല്ലിക്കുഴി സ്വദേശിനി (35), നെല്ലിക്കുഴി സ്വദേശിനി (6), നെല്ലിക്കുഴി സ്വദേശിനി (65), നോർത്ത് പറവൂർ സ്വദേശി (62), പച്ചാളം സ്വദേശി (29), പത്തടിപ്പാലം സ്വദേശിനി (40), പനമ്പിള്ളി നഗർ സ്വദേശിനി (27), പള്ളിപ്പുറം സ്വദേശി (30), പള്ളിപ്പുറം സ്വദേശി (58), പള്ളിപ്പുറം സ്വദേശി(46), പള്ളിപ്പുറം സ്വദേശിനി (47), പള്ളിപ്പുറം സ്വദേശിനി (52) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പള്ളുരുത്തി സ്വദേശി(1), പള്ളുരുത്തി സ്വദേശി(26), പള്ളുരുത്തി സ്വദേശിനി (8), പള്ളുരുത്തി സ്വദേശി(45), പള്ളുരുത്തി സ്വദേശിനി , പള്ളുരുത്തി സ്വദേശിനി (26), പള്ളുരുത്തി സ്വദേശിനി (49), പള്ളുരുത്തി സ്വദേശിനി (49), പള്ളുരുത്തി സ്വദേശിനി (65), പായിപ്ര സ്വദേശിനി (43), പായിപ്ര സ്വദേശിനി(21), പായിപ്ര ജോലി നോക്കുന്ന അതിഥി തൊഴിലാളി (38), പായിപ്ര ജോലി നോക്കുന്ന അതിഥി തൊഴിലാളി (60), പായിപ്ര സ്വദേശി (49), പായിപ്ര സ്വദേശിനി(11), പായിപ്ര സ്വദേശിനി(15), പെരുമ്പാവൂർ സ്വദേശി (40), പെരുമ്പാവൂർ സ്വദേശി (51), പെരുമ്പാവൂർ സ്വദേശി(52), പോണേക്കര സ്വദേശി (18), പോണേക്കര സ്വദേശി (46), പോണേക്കര സ്വദേശി (50), പോണേക്കര സ്വദേശി (50), പോണേക്കര സ്വദേശി (53), പോണേക്കര സ്വദേശി (65), പോണേക്കര സ്വദേശി (7), പോണേക്കര സ്വദേശി (84), പോണേക്കര സ്വദേശിനി (12), പോണേക്കര സ്വദേശിനി (18), പോണേക്കര സ്വദേശിനി (20) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

പോണേക്കര സ്വദേശിനി (34), പോണേക്കര സ്വദേശിനി (46), പോണേക്കര സ്വദേശിനി (63), പോണേക്കര സ്വദേശിനി 41, പോത്താനിക്കാട് സ്വദേശി (4), ഫോർട്ട് കൊച്ചി സ്വദേശി (24), ഫോർട്ട് കൊച്ചി സ്വദേശി (9), ഫോർട്ട് കൊച്ചി സ്വദേശി(38), ഫോർട്ട് കൊച്ചി സ്വദേശിനി (48), ഫോർട്ട് കൊച്ചി സ്വദേശിനി (64), ഫോർട്ട് കൊച്ചി സ്വദേശിനി(39), ഫോർട്ട് കൊച്ചി സ്വദേശിനി(45), ബി.പി.സി.എൽ ജോലി നോക്കുന്ന ബീഹാർ സ്വദേശി(24), ബി പി സി ൽ ജോലി നോക്കുന്ന ബീഹാർ സ്വദേശി(26), മട്ടാഞ്ചേരി സ്വദേശി (16), മട്ടാഞ്ചേരി സ്വദേശി (34), മട്ടാഞ്ചേരി സ്വദേശി (51), മട്ടാഞ്ചേരി സ്വദേശി (56), മട്ടാഞ്ചേരി സ്വദേശി(11), മട്ടാഞ്ചേരി സ്വദേശി(18), മട്ടാഞ്ചേരി സ്വദേശി(30), മട്ടാഞ്ചേരി സ്വദേശി(32), മട്ടാഞ്ചേരി സ്വദേശി(39), മട്ടാഞ്ചേരി സ്വദേശി(40), മട്ടാഞ്ചേരി സ്വദേശി(41), മട്ടാഞ്ചേരി സ്വദേശി(59), മട്ടാഞ്ചേരി സ്വദേശിനി (11), മട്ടാഞ്ചേരി സ്വദേശിനി (13), മട്ടാഞ്ചേരി സ്വദേശിനി (30), മട്ടാഞ്ചേരി സ്വദേശിനി (38), മട്ടാഞ്ചേരി സ്വദേശിനി (56), മട്ടാഞ്ചേരി സ്വദേശിനി (68), മട്ടാഞ്ചേരി സ്വദേശിനി(16) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്.

മട്ടാഞ്ചേരി സ്വദേശിനി(17), മട്ടാഞ്ചേരി സ്വദേശിനി(36), മട്ടാഞ്ചേരി സ്വദേശിനി(38), മട്ടാഞ്ചേരി സ്വദേശിനി(39), മട്ടാഞ്ചേരി സ്വദേശിനി(4), മരട് സ്വദേശി (61), മരട് സ്വദേശി (22), മരട് സ്വദേശി (3), മരട് സ്വദേശി (45), മരട് സ്വദേശി (70), മരട് സ്വദേശി(50), മരട് സ്വദേശി(52), മരട് സ്വദേശി(56), മരട് സ്വദേശി(62), മരട് സ്വദേശിനി (24), മരട് സ്വദേശിനി (27), മരട് സ്വദേശിനി (46), മരട് സ്വദേശിനി (49), മരട് സ്വദേശിനി (5), മരട് സ്വദേശിനി (59), മരട് സ്വദേശിനി (83), മരട് സ്വദേശിനി(6), മലയാറ്റൂർ നീലീശ്വരം സ്വദേശി (18), മലയാറ്റൂർ നീലീശ്വരം സ്വദേശി (18), മലയാറ്റൂർ നീലീശ്വരം സ്വദേശി (44), മലയാറ്റൂർ നീലീശ്വരം സ്വദേശി (48), മലയാറ്റൂർ നീലീശ്വരം സ്വദേശിനി (12), മലയാറ്റൂർ നീലീശ്വരം സ്വദേശിനി(10), മൂത്തകുന്നം സ്വദേശിനി(50), മുളവുകാട് സ്വദേശി (7), മുളവുകാട് സ്വദേശിനി (32), മുളവുകാട് സ്വദേശിനി(14), മുളവുകാട് സ്വദേശിനി(44), മുവാറ്റുപുഴ സ്വദേശിനി(52), രാമമംഗലത്തു ജോലിചെയ്യുന്ന അതിഥി തൊഴിലാളി (20), രായമംഗലം സ്വദേശി (28), രായമംഗലം സ്വദേശി (41), രായമംഗലം സ്വദേശി (43), രായമംഗലം സ്വദേശി (46) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

രായമംഗലം സ്വദേശി (47), രായമംഗലം സ്വദേശി (55), രായമംഗലം സ്വദേശി (57), രായമംഗലം സ്വദേശി (80), രായമംഗലം സ്വദേശി(45), രായമംഗലം സ്വദേശി(48), രായമംഗലം സ്വദേശിനി( 72), വടക്കേക്കര സ്വദേശിനി (30), വടവുകോട് പുത്തൻകുരിശ് (35), വടവുകോട് സ്വദേശി(56), വരാപ്പുഴ സ്വദേശി (68), വരാപ്പുഴ സ്വദേശിനി (20), വരാപ്പുഴ സ്വദേശിനി (55), വാരപ്പെട്ടി സ്വദേശിനി(58), വെങ്ങോല സ്വദേശി (24), വെങ്ങോല സ്വദേശി(49), വെങ്ങോല സ്വദേശി(55), വെങ്ങോല സ്വദേശിനി (33), വെണ്ണല സ്വദേശി (25), വൈറ്റില സ്വദേശി(6), വൈറ്റില സ്വദേശിനി(64), വൈറ്റില സ്വദേശിനി(9), അയ്യപ്പൻകാവ് സ്വദേശി(40), ആയവന സ്വദേശി(76), ആലങ്ങാട് സ്വദേശി(66), ആലുവ സ്വദേശി(28), ഇടുക്കി സ്വദേശിനി (23), എടത്തല സ്വദേശി(47), എടത്തല സ്വദേശിനി (61), എറണാകുളം സ്വദേശി(23), എറണാകുളം സ്വദേശി(47), എളങ്കുന്നപ്പുഴ സ്വദേശി (50), എളമക്കര സ്വദേശിനി (37), ഏഴിക്കര സ്വദേശി(52), കടമക്കുടി സ്വദേശി(60), കളമശേരി സ്വദേശി(35), കളമശ്ശേരി സ്വദേശി (41), കവളങ്ങാട് സ്വദേശിനി (68), കാലടി സ്വദേശി (65) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

കുമ്പളങ്ങി സ്വദേശി(62), കുഴുപ്പിള്ളി സ്വദേശിനി (54), കോതമംഗലം സ്വദേശിനി (63), ചികിത്സക്കായി എത്തിയ ഇടുക്കി സ്വദേശിനി(20), ചികിത്സക്കായി എത്തിയ ഇടുക്കി സ്വദേശിനി(45), ചികിത്സക്കായി എത്തിയ തിരുവനന്തപുരം സ്വദേശിനി (55), ചിറ്റാട്ടുകര സ്വദേശിനി(72), ചൂർണിക്കര സ്വദേശിനി(62), ചെങ്ങമനാട് സ്വദേശിനി(30), ചേരാനെല്ലൂർ സ്വദേശിനി (50), തൃപ്പൂണിത്തുറ സ്വദേശി(59), തൃപ്പൂണിത്തുറ സ്വദേശിനി(26), തൃപ്പൂണിത്തുറ സ്വദേശിനി(53), തേവര സ്വദേശി(31), തോപ്പുംപടി സ്വദേശി (46), തോപ്പുംപടി സ്വദേശി (56), നെടുമ്പാശ്ശേരി സ്വദേശി(75), പാമ്പാക്കുട സ്വദേശി(38), പുത്തൻവേലിക്കര സ്വദേശി(46), പൂതൃക്ക സ്വദേശി (20), ബി പി സി ൽ ജോലി നോക്കുന്ന ബീഹാർ സ്വദേശി(22), മരട് സ്വദേശി(24), മഴുവന്നൂർ സ്വദേശി (46), മുവാറ്റുപുഴ സ്വദേശിനി (23), വടക്കേക്കര സ്വദേശി(44), വടവുകോട് പുത്തൻകുരിശ് സ്വദേശി(30), വടുതല സ്വദേശിനി(37), വടുതല സ്വദേശിനി(69), വരാപ്പുഴ സ്വദേശി ( 55), വെണ്ണല സ്വദേശി (22), വെണ്ണല സ്വദേശി (46), വൈറ്റില സ്വദേശിനി(30), സൗത്ത് ചിറ്റൂർ സ്വദേശിനി(56), കോട്ടുവള്ളി സ്വദേശി (28), കുമ്പളം സ്വദേശിനി (54) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

• ഇന്ന് 371 പേർ രോഗ മുക്തി നേടി. അതിൽ 367 പേർ എറണാകുളം ജില്ലക്കാരും 4 പേർ മറ്റ് ജില്ലക്കാരുമാണ്

Recommended Video

cmsvideo
    ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+