എറണാകുളത്ത് 101 പേർക്ക് കൊവിഡ്: 94 പേർക്കും സമ്പർക്കത്തിലൂടെ രോഗം!! 62 പേർക്ക് രോഗമുക്തി!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബീഹാർ സ്വദേശിയായ നാവികൻ (42), പുണെയിൽ നിന്നെത്തിയ നാവിക സേന ഉദ്യോഗസ്ഥൻ (49), ബെംഗളൂൂരുവിൽ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി(57),
ആന്ധ്രാ സ്വദേശി (44), കർണാടകയിൽ നിന്നെത്തിയ യാത്രികൻ (33), മുംബൈയിൽ നിന്നെത്തിയ യാത്രികൻ(32), ബാംഗ്ളൂരിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി(43) എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അങ്കമാലി സ്വദേശിനി (51), അങ്കമാലി സ്വദേശിനി (85), അയ്യമ്പുഴ സ്വദേശിനി(78), ആമ്പല്ലൂർ സ്വദേശി (43), ആയവന സ്വദേശി (32), ആലുവയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ, തിരുവനന്തപുരം സ്വദേശി (28), ഇടക്കൊച്ചി സ്വദേശി (19)
ഉദയംപേരൂർ സ്വദേശിനി (40), എടവനക്കാട് സ്വദേശി (15), എറണാകുളം സ്വദേശിനി (23), എളമക്കര സ്വദേശി (52),
ഏരൂർ സ്വദേശി (33), ഏലൂർ സ്വദേശിനി (71), ഏലൂർ സ്വദേശിനി (73), ഏലൂർ സ്വദേശി(22), കറുകുറ്റി സ്വദേശിനി (33)
കാക്കനാട് സ്വദേശി (35), കീരംപാറ സ്വദേശി (39) എന്നിവർക്കും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കീരംപാറ സ്വദേശി (41), കീരംപാറ സ്വദേശി (52), കുമ്പളങ്ങി സ്വദേശി (23), കുമ്പളങ്ങി സ്വദേശി (67), കുമ്പളങ്ങി സ്വദേശിനി (59), ചൂർണിക്കര സ്വദേശി (24), ചെല്ലാനം സ്വദേശി (33), ചെല്ലാനം സ്വദേശി (45),
ചെല്ലാനം സ്വദേശിനി (44), ചെല്ലാനം സ്വദേശിനി (47), ചെല്ലാനം സ്വദേശിനി (52), ചേരാനല്ലൂർ സ്വദേശിനി (20 ),
ചേരാനല്ലൂർ സ്വദേശിനി (45 ), ചോറ്റാനിക്കര സ്വദേശി (64), തൃക്കാക്കര സ്വദേശി (28), തൃക്കാക്കര സ്വദേശി (30), തൃക്കാക്കര സ്വദേശി (35), തൃക്കാക്കര സ്വദേശി (36), തൃക്കാക്കര സ്വദേശി (61), തൃക്കാക്കര സ്വദേശി (9), തൃക്കാക്കര സ്വദേശിനി (16), തൃക്കാക്കര സ്വദേശിനി (47), തൃക്കാക്കര സ്വദേശിനി (49) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
തൃക്കാക്കര സ്വദേശിനി (60), തൃക്കാക്കര സ്വദേശിനി (65), നാവികസേനാ ഉദ്യോഗസ്ഥൻ (25), നെല്ലിക്കുഴി സ്വദേശിനി (12),
നെല്ലിക്കുഴി സ്വദേശിനി (46), നെല്ലിക്കുഴി സ്വദേശിനി (70 ), നെല്ലിക്കുഴി സ്വദേശിനി (8 ),നെല്ലിക്കുഴി സ്വദേശിനി (8 ),
നേര്യമംഗലം സ്വദേശി (36), നേര്യമംഗലം സ്വദേശി(2),നേര്യമംഗലം സ്വദേശിനി (14 ), പനയപ്പിള്ളി സ്വദേശിനി (54)
പള്ളിപ്പുറം സ്വദേശിനി (34), പള്ളിപ്പുറം സ്വദേശി (31), പള്ളിപ്പുറം സ്വദേശി (8), പള്ളുരുത്തി സ്വദേശി (36), പാലാരിവട്ടം സ്വദേശി (32), പാലാരിവട്ടം സ്വദേശി (68), പാലാരിവട്ടം സ്വദേശിനി (26), പാലാരിവട്ടം സ്വദേശിനി (3), പാലാരിവട്ടം സ്വദേശിനി (66), പിറവം സ്വദേശിനി (54), ഫോർട്ട്കൊച്ചി സ്വദേശി (25), ഫോർട്ട്കൊച്ചി സ്വദേശി (23), ഫോർട്ട്കൊച്ചി സ്വദേശി (30), ഫോർട്ട്കൊച്ചി സ്വദേശി (56), ഫോർട്ട്കൊച്ചി സ്വദേശി (56), ഫോർട്ട്കൊച്ചി സ്വദേശിനി (38), ഫോർട്ട്കൊച്ചി സ്വദേശിനി (50) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഫോർട്ട്കൊച്ചി സ്വദേശിനി (63), മരട് സ്വദേശിനി (47), മഴുവന്നൂർ സ്വദേശിനി (36 ), വടക്കേക്കര സ്വദേശി (7), വാഴക്കുളം സ്വദേശി (63), വെങ്ങോല സ്വദേശിനി (54), വെണ്ണല സ്വദേശിനി (50), വെണ്ണല സ്വദേശിനി (24), ശ്രീമൂലനഗരം സ്വദേശി(83), ആരോഗ്യ പ്രവർത്തകയായ ഫോർട്ട്കൊച്ചി സ്വദേശിനി (34 ), ആലപ്പുഴ ജില്ലയിലെ ആരോഗ്യപ്രവർത്തക. ഇടുക്കി സ്വദേശിനി(23), വെങ്ങോല സ്വദേശി (57), കോതമംഗലം സ്വദേശിനി (48), ഏരൂർ സ്വദേശിനി (65),
തൃക്കാക്കര സ്വദേശി (80), മഴുവന്നൂർ സ്വദേശി (60), എടത്തല സ്വദേശി (31), ശ്രീമൂലനഗരം(36), കോതമംഗലം സ്വദേശി (17)
കളമശ്ശേരി സ്വദേശിനി (51), കോട്ടുവള്ളി സ്വദേശി (45), ആയവന സ്വദേശി (45), വാഴക്കുളം സ്വദേശി (30), കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച പാമ്പാക്കുട സ്വദേശിനി(26) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് 62 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലാക്കാരായ 44 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 15 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 3 പേരും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 503 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1059 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 10539 ആണ്. ഇതിൽ 8732 പേർ വീടുകളിലും, 136 പേർ കോവിഡ് കെയർ സെന്ററുകളിലും 1671 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.












Click it and Unblock the Notifications