Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് രോഗികളുടെ എണ്ണം ഉയരുന്നു: 1018 പേർക്ക് കൊവിഡ്, 10 ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1018 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 952 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 56 പേരുടെ രോഗത്തിന്റെ ഉറവിടമറിയാത്തവർ. പത്ത് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1005 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

തൃക്കാക്കര 41, കാഞ്ഞൂർ 33, കളമശ്ശേരി 32, തുറവൂർ 30, നെല്ലിക്കുഴി 28, അശമന്നൂർ 27, തൃപ്പൂണിത്തുറ 26, അയ്യമ്പുഴ 22, പാലാരിവട്ടം 22, ഇടപ്പള്ളി 20, കലൂർ 20, കാലടി 19, തിരുമാറാടി 19, കുട്ടമ്പുഴ 18, ചെങ്ങമനാട് 18, നെടുമ്പാശ്ശേരി 18, പായിപ്ര 18, പെരുമ്പാവൂർ 17, കോതമംഗലം 16, മഞ്ഞപ്ര 15, മലയാറ്റൂർ നീലീശ്വരം 15, അങ്കമാലി 14, ആലുവ 14, ഇലഞ്ഞി 14, ഏലൂർ 14, ഞാറക്കൽ 14, പള്ളുരുത്തി 13, മരട് 13, എറണാകുളം 12, എളമക്കര 12, വെങ്ങോല 12, കടവന്ത്ര 11, കടുങ്ങല്ലൂർ 11, കീഴ്മാട് 11, കുന്നുകര 11, കൂത്താട്ടുകുളം 11 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

1585205160-1586797020-1

പിറവം 11, രായമംഗലം 11, ഉദയംപേരൂർ 10, വടവുകോട് 10, പുത്തൻവേലിക്കര 9, ഫോർട്ട് കൊച്ചി 9, എടത്തല 8, എളംകുന്നപ്പുഴ 8, പൈങ്ങോട്ടൂർ 8, മുളന്തുരുത്തി 8, കരുമാലൂർ 7, കറുകുറ്റി 7, കിഴക്കമ്പലം 7, ചോറ്റാനിക്കര 7, നോർത്തുപറവൂർ 7, വെണ്ണല 7, ആയവന 6, ആലങ്ങാട് 6, എടക്കാട്ടുവയൽ 6, എറണാകുളം നോർത്ത് 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുന്നത്തുനാട് 6, ചൂർണ്ണിക്കര 6, പച്ചാളം 6, മൂവാറ്റുപുഴ - 6, വടുതല 6, ആവോലി 5, എറണാകുളം സൗത്ത് 5, കോട്ടപ്പടി 5, കോട്ടുവള്ളി 5, പല്ലാരിമംഗലം 5, പള്ളിപ്പുറം 5, മാറാടി 5, വാളകം 5, ശ്രീമൂലനഗരം 5, ഐ എൻ എച്ച് എസ് 5 പേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്. അയ്യപ്പൻകാവ്, എടവനക്കാട്, ഏഴിക്കര, കുമ്പളങ്ങി, കൂവപ്പടി, ചേരാനല്ലൂർ, പാമ്പാക്കുട, പാലക്കുഴ, പോണേക്കര, പോത്താനിക്കാട്, വൈറ്റില, ആമ്പല്ലൂർ, ഐക്കാരനാട്, കവളങ്ങാട്, കുമ്പളം, ചിറ്റാറ്റുകര, തമ്മനം, തിരുവാണിയൂർ, തേവര, തോപ്പുംപടി, പനമ്പള്ളി നഗർ, പാറക്കടവ്, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മണീട്, മഴുവന്നൂർ, വാരപ്പെട്ടി, വേങ്ങൂർ, ഇടക്കൊച്ചി, ഒക്കൽ, കല്ലൂർക്കാട്, കീരംപാറ, പെരുമ്പടപ്പ്, വരാപ്പുഴ, ആരക്കുഴ, എളംകുളം, കടമക്കുടി, കുഴിപ്പള്ളി, പൂതൃക്ക, മുടക്കുഴ, മുളവുകാട്, രാമമംഗലം, വാഴക്കുളം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെപ്പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+