എറണാകുളത്ത് 1000 കടന്ന് കൊവിഡ് ബാധിതർ: 24 മണിക്കൂറിൽ 1046 പേർക്ക് വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1046 പേർക്ക് രോഗം സ്ഥിരീകരിച്ചു. 945 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 88 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് 846 പേർ രോഗ മുക്തി നേടി. തൃക്കാക്കര 48, ഇലഞ്ഞി 32, മഞ്ഞപ്ര 25, കിഴക്കമ്പലം 24, എടത്തല 23, കോതമംഗലം 22, പാറക്കടവ് 22, തൃപ്പൂണിത്തുറ 21, പാമ്പാക്കുട 21, കവളങ്ങാട് 20, ചൂർണ്ണിക്കര 20, കൂവപ്പടി 19, കോട്ടുവള്ളി 19, ഒക്കൽ 18, പിണ്ടിമന 18, മരട് 17, മഴുവന്നൂർ 17, കലൂർ 15, വൈറ്റില 15, ശ്രീമൂലനഗരം 15, ആലങ്ങാട് 14,ഇടപ്പള്ളി 14, കടുങ്ങല്ലൂർ 14, നെല്ലിക്കുഴി 14, മുടക്കുഴ 14, കോട്ടപ്പടി 13, പാലാരിവട്ടം 13, കരുമാലൂർ 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പൂതൃക്ക 12, മൂക്കന്നൂർ 12, ആലുവ 11, കളമശ്ശേരി 11, നോർത്തുപറവൂർ 11, രായമംഗലം 11, ഉദയംപേരൂർ 10, കടവന്ത്ര 10, കാലടി 10, കുന്നത്തുനാട് 10, നെടുമ്പാശ്ശേരി 10, പെരുമ്പാവൂർ 10, മുളവുകാട് , 10, വടക്കേക്കര 10, വാരപ്പെട്ടി 10, എറണാകുളം സൗത്ത് 9, ചേന്ദമംഗലം 9, ചേരാനല്ലൂർ 9, തോപ്പുംപടി 9, പുത്തൻവേലിക്കര 9, മണീട് 9, മൂവാറ്റുപുഴ 9, കുന്നുകര 8, കുമ്പളം 8, പള്ളുരുത്തി 8, ഫോർട്ട് കൊച്ചി 8 മലയാറ്റൂർ നീലീശ്വരം 8, എളംകുന്നപ്പുഴ 7, ഏലൂർ 7, ഐക്കാരനാട് 7, ചിറ്റാറ്റുകര 7, ചോറ്റാനിക്കര 7, തിരുവാണിയൂർ 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തേവര 7, പനമ്പള്ളി നഗർ 7, വടവുകോട് 7, വെങ്ങോല 7, എടവനക്കാട് 6, ഏഴിക്കര 6, കറുകുറ്റി 6, കീഴ്മാട് 6, മഞ്ഞള്ളൂർ 6, വരാപ്പുഴ 6, കല്ലൂർക്കാട് 5, കുട്ടമ്പു 5, കുമ്പളങ്ങി 5, തുറവൂർ 5, മട്ടാഞ്ചേരി 5, മുളന്തുരുത്തി 5, വാളകം 5, ഐ എൻ എച്ച് എസ് 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അങ്കമാലി, അശമന്നൂർ, പിറവം, വെണ്ണല, ആമ്പല്ലൂർ, ആരക്കുഴ, ആവോലി, എളമക്കര, കീരംപാറ, തിരുമാറാടി, പച്ചാളം, പായിപ്ര, പോണേക്കര, മാറാടി, മുണ്ടംവേലി, വടുതല, വാഴക്കുളം, വേങ്ങൂർ, അയ്യപ്പൻകാവ്, കൂത്താട്ടുകുളം, ചെങ്ങമനാട്, ആയവന, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എളംകുളം, കടമക്കുടി, കരുവേലിപ്പടി, കുഴിപ്പള്ളി, ചളിക്കവട്ടം, ഞാറക്കൽ, നായരമ്പലം, പൂണിത്തുറ, പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications