Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറ് കടന്ന് കോവിഡ് ബാധിതർ: എറണാകുളത്ത് 106 പേർക്ക് വൈറസ് ബാധ, 124 പേർക്ക് രോഗമുക്തി!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി(37), തെലുങ്കാനയിൽ നിന്നെത്തിയ മഴുവന്നൂർ സ്വദേശി (48) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അയ്യപ്പൻകാവ് സ്വദേശി (31), അയ്യപ്പൻകാവ് സ്വദേശിനി (28), അയ്യപ്പൻകാവ് സ്വദേശിനി (52),അശമന്നൂർ സ്വദേശിനി (43), ഇടപ്പള്ളി സ്വദേശി (51), ഒക്കലിൽ താമസിക്കുന്ന തൃശ്ശർ സ്വദേശിനി (24), കടമക്കുടി സ്വദേശി (36), കടുങ്ങല്ലൂർ സ്വദേശി (60), കീരംപാറ സ്വദേശിനി (51), കീരംപാറ സ്വദേശിനി (49), കീരംപാറ സ്വദേശിനി (46), കീരംപാറ സ്വദേശിനി (60), കോട്ടുവള്ളി സ്വദേശി (13), കോട്ടുവള്ളി സ്വദേശി (15), കോട്ടുവള്ളി സ്വദേശി (16), കോട്ടുവള്ളി സ്വദേശിനി (12), കോട്ടുവള്ളി സ്വദേശിനി (32), കോട്ടുവള്ളി സ്വദേശിനി (36), എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കോട്ടുവള്ളി സ്വദേശിനി (40), ചെല്ലാനം സ്വദേശിനി (55), ചേരാനെല്ലൂർ സ്വദേശി (27), ചേരാനെല്ലൂർ സ്വദേശി (35), ചേരാനെല്ലൂർ സ്വദേശിനി (25), ചേരാനെല്ലൂർ സ്വദേശിനി (28), നാവിക സേന ഉദ്യോഗസ്ഥൻ(20), നാവിക സേന ഉദ്യോഗസ്ഥൻ(21), നാവിക സേന ഉദ്യോഗസ്ഥൻ(22), നാവിക സേന ഉദ്യോഗസ്ഥൻ(34),നെല്ലിക്കുഴി സ്വദേശി (22), നെല്ലിക്കുഴി സ്വദേശി (25), നെല്ലിക്കുഴി സ്വദേശി (30), പള്ളുരുത്തി സ്വദേശിനി (34), പള്ളുരുത്തി സ്വദേശിനി (50), പള്ളുരുത്തി സ്വദേശിനി (55), പായിപ്ര സ്വദേശിനി (3), പുത്തൻവേലിക്കര സ്വദേശിനി (40), ഫോർട്ട് കൊച്ചി സ്വദേശി (18),
ഫോർട്ട് കൊച്ചി സ്വദേശി (30), ഫോർട്ട് കൊച്ചി സ്വദേശി (36), എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കം മുഖേനയാണ്.

 coronavirus2-

ഫോർട്ട് കൊച്ചി സ്വദേശി (65), ഫോർട്ട് കൊച്ചി സ്വദേശിനി (10), ഫോർട്ട് കൊച്ചി സ്വദേശിനി (18), ഫോർട്ട് കൊച്ചി സ്വദേശിനി (29), ഫോർട്ട് കൊച്ചി സ്വദേശിനി (30), ഫോർട്ട് കൊച്ചി സ്വദേശിനി (4), ഫോർട്ട് കൊച്ചി സ്വദേശിനി (62), മട്ടാഞ്ചേരി സ്വദേശി (21), മട്ടാഞ്ചേരി സ്വദേശി (22), മട്ടാഞ്ചേരി സ്വദേശി (35), മട്ടാഞ്ചേരി സ്വദേശി (36), മട്ടാഞ്ചേരി സ്വദേശി (45), മട്ടാഞ്ചേരി സ്വദേശി (49), മട്ടാഞ്ചേരി സ്വദേശി (57), മട്ടാഞ്ചേരി സ്വദേശി (9), മട്ടാഞ്ചേരി സ്വദേശിനി (21), മട്ടാഞ്ചേരി സ്വദേശിനി (25), മട്ടാഞ്ചേരി സ്വദേശിനി (26), മട്ടാഞ്ചേരി സ്വദേശിനി (29), മട്ടാഞ്ചേരി സ്വദേശിനി (32) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

മട്ടാഞ്ചേരി സ്വദേശിനി (36), മട്ടാഞ്ചേരി സ്വദേശിനി (39), മട്ടാഞ്ചേരി സ്വദേശിനി (4), മട്ടാഞ്ചേരി സ്വദേശിനി (40), മട്ടാഞ്ചേരി സ്വദേശിനി (52), മട്ടാഞ്ചേരി സ്വദേശിനി (53), മഴുവന്നൂർ സ്വദേശി (35), മുടക്കുഴ സ്വദേശി (38), മുളന്തുരുത്തി സ്വദേശി (26), മുളന്തുരുത്തി സ്വദേശി (27), മഴുവന്നൂരിൽ ജോലി ചെയ്യുന്ന ആസാം സ്വദേശി(28), മൂലംകുഴി സ്വദേശിനി (53), വെങ്ങോല സ്വദേശി (20), വെങ്ങോല സ്വദേശി (24), വെങ്ങോല സ്വദേശി (25), വെങ്ങോല സ്വദേശി (41), വെങ്ങോല സ്വദേശി (44), വെങ്ങോല സ്വദേശി (46), വെങ്ങോല സ്വദേശി (47), വെങ്ങോല സ്വദേശി (48), വെങ്ങോല സ്വദേശി (48), വെങ്ങോല സ്വദേശി (49), വെങ്ങോല സ്വദേശി (64), വെങ്ങോല സ്വദേശിനി (19), വെങ്ങോല സ്വദേശിനി (19) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

വെങ്ങോല സ്വദേശിനി (42), വെങ്ങോല സ്വദേശിനി (44), വെങ്ങോല സ്വദേശിനി (49), വെങ്ങോല സ്വദേശിനി (54), വെങ്ങോല സ്വദേശിനി (68), വെണ്ണല സ്വദേശിനി (33), വെണ്ണല സ്വദേശിനി (38), സൗത്ത് വാഴക്കുളം സ്വദേശി (52), സൗത്ത് വാഴക്കുളം സ്വദേശിനി (9), പൈങ്ങോട്ടൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(31), ചിറ്റാറ്റുകര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവത്തകയായ പള്ളുരുത്തി സ്വദേശിനി (30), ചേരാനെല്ലൂർ സ്വദേശി (58)
, കലൂർ സ്വദേശി (62), വാരപ്പെട്ടി സ്വദേശി (49), ലക്ഷദ്വീപ് സ്വദേശിനി (7), ചേരാനെല്ലൂർ സ്വദേശി (62), ചേരാനെല്ലൂർ സ്വദേശിനി (62), കോതമംഗലം സ്വദേശിനി (30), തിരുവാങ്കുളം സ്വദേശിനി (49), വരാപ്പുഴ സ്വദേശി (29) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് 124 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 102 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 18 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 913 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 626 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13168 ആണ്. ഇതിൽ 11157 പേർ വീടുകളിലും, 165 പേർ കോവിഡ് കെയർ സെന്ററുകളിലും 1846 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+