Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 106 പേർക്ക് കൊവിഡ്: 98 പേർക്ക് സമ്പർക്ക ബാധ, ആരോഗ്യപ്രവർത്തകനും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 98 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുന്നത്തുനാട് 6, കടവന്ത്ര 5, പാലാരിവട്ടം 5, പെരുമ്പാവൂർ 4, ഫോർട്ട് കൊച്ചി 4, മുളവുകാട് 4, ഇടപ്പള്ളി 3, കലൂർ 3, കളമശ്ശേരി 3, കൂവപ്പടി 3, ചേന്ദമംഗലം 3, തൃക്കാക്കര 3, പായിപ്ര 3, വെങ്ങോല 3, ആവോലി 2, എടത്തല 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 102 പേർക്ക് രോഗ മുക്തി നേടി.

 999-1585205160-158

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

എറണാകുളം സൗത്ത് 2, എളമക്കര 2, ഐക്കരനാട് 2, തോപ്പുംപടി 2, നായരമ്പലം 2, പച്ചാളം 2, പള്ളിപ്പുറം 2, മരട് 2, മൂവാറ്റുപുഴ 2, രായമംഗലം 2, വാഴക്കുളം 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആയവന, എടവനക്കാട്, ഏഴിക്കര, കടമക്കുടി, കടുങ്ങല്ലൂർ, കാഞ്ഞൂർ, കുമ്പളം, കുഴിപ്പള്ളി, കോതമംഗലം, ചെല്ലാനം, ചേരാനല്ലൂർ, ചോറ്റാനിക്കര, തമ്മനം, തൃപ്പൂണിത്തുറ, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പള്ളുരുത്തി, പാറക്കടവ്, പിറവം, മഴുവന്നൂർ, മുടക്കുഴ, മുളന്തുരുത്തി, വടക്കേക്കര, വരാപ്പുഴ, വൈറ്റില, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ മൂന്നിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+