എറണാകുളത്ത് 1000 കടന്ന് കൊവിഡ് ബാധിതർ: 11 ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ, 946 പേർക്ക് രോഗമുക്തി
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1068 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 990 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 64 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 11 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 946 പേർ രോഗ മുക്തി നേടുകയും ചെയ്തിട്ടുണ്ട്.
കറുകുറ്റി 37, കുട്ടമ്പുഴ 31, തൃപ്പൂണിത്തുറ 28, പാറക്കടവ് 27, കവളങ്ങാട് 25, ശ്രീമൂലനഗരം 25, വരാപ്പുഴ 24, അങ്കമാലി 23, അയ്യമ്പുഴ 20, ആമ്പല്ലൂർ 20, ചൂർണ്ണിക്കര 20, മഴുവന്നൂർ 20, വാരപ്പെട്ടി 20, കളമശ്ശേരി 19, തിരുവാണിയൂർ 19, തൃക്കാക്കര 19, രായമംഗലം 19, എടത്തല 18, കിഴക്കമ്പലം 18, നെല്ലിക്കുഴി 18, കടുങ്ങല്ലൂർ 17, തുറവൂർ 17, കീരംപാറ 16 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുന്നത്തുനാട് 15, കൂവപ്പടി 15, കോതമംഗലം 14, പിണ്ടിമന 14, മലയാറ്റൂർ നീലീശ്വരം 14, ഇടപ്പള്ളി 13, കാഞ്ഞൂർ 13, കുമ്പളം 13, പൂതൃക്ക 13, കീഴ്മാട് 12, കൂത്താട്ടുകുളം 12, പോത്താനിക്കാട് 12, കലൂർ 11, മൂക്കന്നൂർ 11, ഏലൂർ 10, ഏഴിക്കര 10, ഐക്കാരനാട് 10, മഞ്ഞപ്ര 10, മുടക്കുഴ 10, വൈറ്റില 10, ആലങ്ങാട് 9, ഇടക്കൊച്ചി 9, പള്ളുരുത്തി 9, വാളകം 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കടവന്ത്ര 8, നെടുമ്പാശ്ശേരി 8, പായിപ്ര 8, പൈങ്ങോട്ടൂർ 8, വടവുകോട് 8, കുഴിപ്പള്ളി 7, കോട്ടുവള്ളി 7, പാലാരിവട്ടം 7, വടക്കേക്കര 7, വെങ്ങോല 7, വേങ്ങൂർ 7, എറണാകുളം സൗത്ത് 6, ഒക്കൽ 6, കടമക്കുടി 6, കരുമാലൂർ 6, കാലടി 6, കുമ്പളങ്ങി 6, തേവര 6, നോർത്തുപറവൂർ 6, പോണേക്കര 6, ഫോർട്ട് കൊച്ചി 6, മട്ടാഞ്ചേരി 6, മുളന്തുരുത്തി 6, മൂവാറ്റുപുഴ 6, വാഴക്കുളം 6, എളമക്കര 5, കുന്നുകര 5, പെരുമ്പടപ്പ് 5, വെണ്ണല 5, പോലീസ് ഉദ്യോഗസ്ഥൻ 1, സി ഐഎസ്എഫ് 1 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആലുവ, ഇലഞ്ഞി, കോട്ടപ്പടി, ചെല്ലാനം, ഞാറക്കൽ, പുത്തൻവേലിക്കര, പെരുമ്പാവൂർ, മാറാടി, അശമന്നൂർ, ആവോലി, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, പനമ്പള്ളി നഗർ, പല്ലാരിമംഗലം, മരട്, മുണ്ടംവേലി, ആരക്കുഴ, ഉദയംപേരൂർ, എടവനക്കാട്, കല്ലൂർക്കാട്, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, തോപ്പുംപടി, നായരമ്പലം, പച്ചാളം, പിറവം, മുളവുകാട്, എറണാകുളം നോർത്ത്, എളംകുളം, കരുവേലിപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര, ചെങ്ങമനാട്, ചേരാനല്ലൂർ, തിരുമാറാടി, പാലക്കുഴ, പൂണിത്തുറ, മഞ്ഞള്ളൂർ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Recommended Video













Click it and Unblock the Notifications