Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജില്ലയിൽ 1116 പേർക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 7.81 ശതമാനമായി കുറഞ്ഞു

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1116 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 1091 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 16 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെല്ലാനം 38, കുമ്പളങ്ങി 36, തൃക്കാക്കര 34, എളംകുന്നപ്പുഴ 33, കളമശ്ശേരി 33, കീഴ്മാട് 29, ഉദയംപേരൂർ 25, കടവന്ത്ര 25, ആമ്പല്ലൂർ 23, വാഴക്കുളം 23, നെല്ലിക്കുഴി 22, ചൂർണ്ണിക്കര 21, ആലങ്ങാട് 20, മരട് 20, കോതമംഗലം 17, പായിപ്ര 17, മുളവുകാട് 17, പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെങ്ങോല 17, കിഴക്കമ്പലം 16, എടവനക്കാട് 15, ചേരാനല്ലൂർ 15, ഞാറക്കൽ 15, തൃപ്പൂണിത്തുറ 15, നെടുമ്പാശ്ശേരി 15, പള്ളിപ്പുറം 14, പുത്തൻവേലിക്കര 14, ഫോർട്ട് കൊച്ചി 14, വടക്കേക്കര 14, കോട്ടുവള്ളി 13, കടുങ്ങല്ലൂർ 12, കലൂർ 12, മഴുവന്നൂർ 12, അങ്കമാലി 12, എടത്തല 11, എളമക്കര 11, ഏലൂർ 11, പല്ലാരിമംഗലം 11, പെരുമ്പാവൂർ 11, വരാപ്പുഴ 11, കടമക്കുടി 10, കരുമാലൂർ 10, കുഴിപ്പള്ളി 10, തേവര 10, പള്ളുരുത്തി 10, പിറവം 10, അശമന്നൂർ 9, കുമ്പളം 9, നോർത്തുപറവൂർ 9, മലയാറ്റൂർ നീലീശ്വരം 9, ഇടപ്പള്ളി 8, എടക്കാട്ടുവയൽ 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus29-1

കാലടി 8, തമ്മനം 8, മട്ടാഞ്ചേരി 8, വടുതല 8, ഐക്കാരനാട് 7, തിരുവാണിയൂർ 7, നായരമ്പലം 7, പാലാരിവട്ടം 7, പെരുമ്പടപ്പ് 7, കുട്ടമ്പുഴ 6, ചിറ്റാറ്റുകര 6, തുറവൂർ 6, തോപ്പുംപടി 6, മഞ്ഞള്ളൂർ 6, മൂവാറ്റുപുഴ 6, ഇടക്കൊച്ചി 5, ചേന്ദമംഗലം 5, ചോറ്റാനിക്കര 5, പാറക്കടവ് 5, പോണേക്കര 5, മൂക്കന്നൂർ 5, രായമംഗലം 5, വെണ്ണല 5, അതിഥി തൊഴിലാളി 10, ഐ എൻ എച്ച് എസ് 3, സിഐഎസ്എഫ് 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്കൽ, കരുവേലിപ്പടി, കവളങ്ങാട്, കൂത്താട്ടുകുളം, ചെങ്ങമനാട്, പച്ചാളം, പാമ്പാകുട, പൂതൃക്ക, മുണ്ടംവേലി, വടവുകോട്, വൈറ്റില, ശ്രീമൂലനഗരം, ആലുവ, കാഞ്ഞൂർ, കൂവപ്പടി, പനയപ്പിള്ളി, മാറാടി, മുടക്കുഴ, അയ്യപ്പൻകാവ്, ആയവന, ആവോലി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, കുന്നുകര, കോട്ടപ്പടി, പാലക്കുഴ, പൈങ്ങോട്ടൂർ, രാമമംഗലം, വാരപ്പെട്ടി, വാളകം, വേങ്ങൂർ, അയ്യമ്പുഴ, ഇലഞ്ഞി, ഏഴിക്കര, കല്ലൂർക്കാട്, കീരംപാറ, ചളിക്കവട്ടം, തിരുമാറാടി, പനമ്പള്ളി നഗർ, പിണ്ടിമന, പൂണിത്തുറ, പോത്താനിക്കാട്, മഞ്ഞപ്ര എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 1194 പേർ രോഗ മുക്തി നേടി.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+