എറണാകുളത്ത് 1128 പേർക്ക് കൊവിഡ്: 1118 പേർക്കും സമ്പർക്കവ്യാപനം
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1128 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1118 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത് സമ്പർക്കത്തിലൂടെയാണ്. ആരോഗ്യ പ്രവർത്തകനും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 1524 പേർ രോഗ മുക്തി നേടിയിട്ടുണ്ട്. പുത്തൻവേലിക്കര 41, മരട് 41, എളംകുന്നപ്പുഴ 27, തൃക്കാക്കര 27, കുട്ടമ്പുഴ 26, ചെങ്ങമനാട് 25, പായിപ്ര 25, പള്ളിപ്പുറം 24, തൃപ്പൂണിത്തുറ 23, ചെല്ലാനം 22, പള്ളുരുത്തി 22, നോർത്തുപറവൂർ 21, പിറവം 20, വരാപ്പുഴ 20, കോതമംഗലം 19, ചേരാനല്ലൂർ 19 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ആമ്പല്ലൂർ 18, കളമശ്ശേരി18, പൈങ്ങോട്ടൂർ 18, വടക്കേക്കര 18, കീഴ്മാട് 17, ചൂർണ്ണിക്കര 17, കിഴക്കമ്പലം 16, നെല്ലിക്കുഴി 16, അങ്കമാലി 15, മലയാറ്റൂർ നീലീശ്വരം 15, കോട്ടുവള്ളി 14, മുണ്ടംവേലി 14, രായമംഗലം 14, ഏഴിക്കര 13, കാലടി 13, കുന്നത്തുനാട് 13, കവളങ്ങാട് 12, നെടുമ്പാശ്ശേരി 12, വാളകം 12, ഏലൂർ 11, മുളവുകാട് 11, മൂക്കന്നൂർ 11, അശമന്നൂർ 10, പല്ലാരിമംഗലം 10, മാറാടി 10, എടത്തല 9, കടവന്ത്ര 9, മഴുവന്നൂർ 9, വടവുകോട് 9, ആലങ്ങാട് 8, ആലുവ 8, ഇടക്കൊച്ചി 8, എടവനക്കാട് 8, എളമക്കര 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

കടുങ്ങല്ലൂർ 8, ചിറ്റാറ്റുകര 8, നായരമ്പലം 8, ഫോർട്ട് കൊച്ചി 8, കലൂർ 7, ചോറ്റാനിക്കര 7, തിരുവാണിയൂർ 7, തുറവൂർ 7, പാറക്കടവ് 7, പാലാരിവട്ടം 7, പെരുമ്പാവൂർ 7, മഞ്ഞപ്ര 7, മട്ടാഞ്ചേരി 7, മുളന്തുരുത്തി 7, കൂവപ്പടി 6, കോട്ടപ്പടി 6, ഞാറക്കൽ 6, പിണ്ടിമന 6, മഞ്ഞള്ളൂർ 6, വാരപ്പെട്ടി 6, വെങ്ങോല 6, വൈറ്റില 6, എടക്കാട്ടുവയൽ 5, കരുമാലൂർ 5, കല്ലൂർക്കാട് 5, കാഞ്ഞൂർ 5, കുമ്പളം 5, കുഴിപ്പള്ളി 5, മൂവാറ്റുപുഴ 5, വാഴക്കുളം 5, ശ്രീമൂലനഗരം 5, അതിഥി തൊഴിലാളി 8, ഐ എൻ എച്ച് എസ് 4, സി ഐ എസ്എഫ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ
Recommended Video
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക
ആരക്കുഴ, ഇടപ്പള്ളി, കുന്നുകര, ചേന്ദമംഗലം, പനയപ്പിള്ളി, പെരുമ്പടപ്പ്, വടുതല, ആവോലി, ഒക്കൽ, കീരംപാറ, തേവര, പച്ചാളം, മുടക്കുഴ, വെണ്ണല, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഐക്കാരനാട്, കടമക്കുടി, തമ്മനം, പനമ്പള്ളി നഗർ, പാലക്കുഴ, പോത്താനിക്കാട്, മണീട്, രാമമംഗലം, വേങ്ങൂർ, ആയവന, ഇലഞ്ഞി, ഉദയംപേരൂർ, കരുവേലിപ്പടി, കറുകുറ്റി, കുന്നുംപുറം, കുമ്പളങ്ങി, കൂത്താട്ടുകുളം, ചളിക്കവട്ടം, തിരുമാറാടി, തോപ്പുംപടി, പാമ്പാകുട, പോണേക്കര എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications