Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറ് കടന്ന് എറണാകുളത്ത് കൊവിഡ് രോഗികൾ: 114 പേർക്ക് രോഗം, 87 പേർക്ക് രോഗമുക്തി!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുബൈയിൽ നിന്നെത്തിയ സ്വകാര്യഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (29), ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വ്യക്തി (28), മഹാരാഷ്ട്രയിൽ നിന്നെത്തിയ കാഞ്ഞൂർ സ്വദേശിനി (21), ആന്ധ്രാപ്രദേശിൽ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി (50) എന്നിവർക്കും ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അങ്കമാലി തുറവൂർ സ്വദേശി (10), അങ്കമാലി തുറവൂർ സ്വദേശി (15), അങ്കമാലി തുറവൂർ സ്വദേശി (40), അങ്കമാലി തുറവൂർ സ്വദേശി(61), അങ്കമാലി തുറവൂർ സ്വദേശിനി (37), ആയവന സ്വദേശി (29), ആയവന സ്വദേശി (38), ആയവന സ്വദേശി (49), ആയവന സ്വദേശിനി (32), ആയവന സ്വദേശിനി (32), ആയവന സ്വദേശിനി (64), ആയവന സ്വദേശിനിയായ ഒൻപതു വയസ്സുള്ള കുട്ടി, ആയവന സ്വദേശിയായ എട്ടു വയസ്സുള്ള കുട്ടി, ആയവന സ്വദേശിനി (2),ആയവന സ്വദേശിനി (83) ആലപ്പുഴ സ്വദേശിനി (35), എടക്കാട്ടുവയൽ സ്വദേശി (48), എടത്തല സ്വദേശി (55) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

coran-093-158306

എടത്തല സ്വദേശിനി (63), എടവനക്കാട് സ്വദേശി (13), എറണാകുളം സ്വദേശി (37), എറണാകുളം സ്വദേശി (59), എറണാകുളം സ്വദേശിനി (25), ഏലൂർ സ്വദേശിനി (26), കടമക്കുടി സ്വദേശി (25), കടമക്കുടി സ്വദേശി (35), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി(29), കവളങ്ങാട് സ്വദേശിനി (56), കിഴക്കമ്പലം സ്വദേശി (33),
കീരംപാറ സ്വദേശിനി (69), കീരംപാറ സ്വദേശിയായ ഏഴ് വയസ്സുള്ള കുട്ടി, കീരംപാറ സ്വദേശിനി (30), കീരംപാറ സ്വദേശിനിയായ മൂന്ന് വയസ്സുള്ള കുട്ടി, കീരംപാറ സ്വദേശിയായ ഒൻപതു വയസ്സുള്ള കുട്ടി, കുട്ടമ്പുഴ സ്വദേശിനി (17), കുട്ടമ്പുഴ സ്വദേശിനി (20), കുട്ടമ്പുഴ സ്വദേശിനി (84), കൂത്താട്ടുകുളം സ്വദേശി (27) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

കൂത്താട്ടുകുളം സ്വദേശി (29), കോട്ടുവള്ളി സ്വദേശി (24), കോട്ടുവള്ളി സ്വദേശി (26), കോട്ടപ്പടി സ്വദേശി (19), കോട്ടപ്പടി സ്വദേശി (29), കോട്ടപ്പടി സ്വദേശി (32), കോട്ടപ്പടി സ്വദേശി (47), കോട്ടപ്പടി സ്വദേശി (50), കോട്ടപ്പടി സ്വദേശി (57), കോതമംഗലം സ്വദേശി (53), ചിറ്റാട്ടുകര സ്വദേശി(45), ചെങ്ങമനാട് സ്വദേശിനി (26), ചെല്ലാനം സ്വദേശി (48), ചെല്ലാനം സ്വദേശി (63), ചെല്ലാനം സ്വദേശി (79),ചെല്ലാനം സ്വദേശി(16), ചെല്ലാനം സ്വദേശിനി (12), ചെല്ലാനം സ്വദേശിനി (36),
ചേന്ദമംഗലം സ്വദേശിനി (17), തമ്മനം സ്വദേശി (11), തമ്മനം സ്വദേശി (41), തമ്മനം സ്വദേശിനി (32), തമ്മനം സ്വദേശിനിയായ രണ്ടു വയസ്സുള്ള കുട്ടി, തിരുമാറാടി സ്വദേശി (39), തൃക്കാക്കര കരുണാലയം കോൺവെന്റ് (67) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

നെല്ലിക്കുഴി സ്വദേശി (11), നെല്ലിക്കുഴി സ്വദേശി (14), നെല്ലിക്കുഴി സ്വദേശി (28), നെല്ലിക്കുഴി സ്വദേശി (48), നെല്ലിക്കുഴി സ്വദേശി(23),നെല്ലിക്കുഴി സ്വദേശിനി (34), നെല്ലിക്കുഴി സ്വദേശിനി (38), നെല്ലിക്കുഴി സ്വദേശിനി (42),നെല്ലിക്കുഴി സ്വദേശിയായ നാലുവയസ്സുള്ള കുട്ടി, നോർത്ത് പറവൂർ സ്വദേശി(36), പല്ലാരിമംഗലം സ്വദേശി (35), പാലാരിവട്ടം സ്വദേശിനി (59), പിണ്ടിമന സ്വദേശി (52), ഫോർട്ട് കൊച്ചി സ്വദേശി (22), ഫോർട്ട് കൊച്ചി സ്വദേശിനി (19), മട്ടാഞ്ചേരി സ്വദേശി (11), മട്ടാഞ്ചേരി സ്വദേശി (22), മട്ടാഞ്ചേരി സ്വദേശി (36), മട്ടാഞ്ചേരി സ്വദേശി (53), മട്ടാഞ്ചേരി സ്വദേശിനി (35), മട്ടാഞ്ചേരി സ്വദേശിനി (35), മട്ടാഞ്ചേരി സ്വദേശിനി (40), മട്ടാഞ്ചേരി സ്വദേശിനി (70) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് രോഗം സ്ഥിരികരിച്ചത് സമ്പർക്കത്തിലൂടെയാണ്.

മട്ടാഞ്ചേരി സ്വദേശിനിയായ ആറ് വയസ്സുള്ള കുട്ടി, മട്ടാഞ്ചേരി സ്വദേശിനിയായ എട്ടു വയസ്സുള്ള കുട്ടി, മട്ടാഞ്ചേരി സ്വദേശിയായ, അഞ്ചര വയസ്സുള്ള കുട്ടി, മട്ടാഞ്ചേരി സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, മഴുവന്നൂർ സ്വദേശി (20), മഴുവന്നൂർ സ്വദേശി (30), മഴുവന്നൂർ സ്വദേശി (53), മഴുവന്നൂർ സ്വദേശിനി (23), മഴുവന്നൂർ സ്വദേശിനി (51),വാരപ്പെട്ടി സ്വദേശി (38), വെങ്ങോല സ്വദേശി (44), വെങ്ങോല സ്വദേശിനി (35), വെങ്ങോല സ്വദേശിനി (69) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

വെണ്ണല സ്വദേശിനി (27), സൗത്ത് വാഴക്കുളം സ്വദേശി (72), കരുമാല്ലൂർ സ്വദേശി (41), നെല്ലിക്കുഴി സ്വദേശിനി (62), നായത്തോട്, അങ്കമാലി സ്വദേശിനി (75), വെണ്ണല സ്വദേശി (35), സൗത്ത് വാഴക്കുളം സ്വദേശി (41), പെരുമ്പാവൂർ സ്വദേശി (26), നിലവിൽ വടവുകോട് പുത്തൻ കുരിശിൽ നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (55), വെണ്ണല സ്വദേശിനി (43), രായമംഗലം സ്വദേശിനി (52) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കം മുഖേനയാണ്.

ഇന്ന് 87 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 80 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 6 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 1 ആളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 668 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 661 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12670 ആണ്. ഇതിൽ 10692 പേർ വീടുകളിലും, 175 പേർ കോവിഡ് കെയർ സെന്ററുകളിലും 1803 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+