എറണാകുളത്ത് നൂറ് കടന്ന് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകരുൾപ്പെടെ 114 പേർക്ക് രോഗം
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശി(35), അസമിൽ നിന്നെത്തിയ യാത്രികൻ(23), ആൻഡമാൻ സ്വദേശി(49), ആലുവ സ്വദേശി (25), ആലുവ സ്വദേശി (36), ആലുവ സ്വദേശി (49), ആലുവ സ്വദേശി (55), ഇടക്കൊച്ചി സ്വദേശി(76),ഇടപ്പള്ളിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി(41), ഉദയംപേരൂർ സ്വദേശി (64), എറണാകുളം സ്വദേശിനി (55), എറണാകുളം സ്വദേശിനി (51), എളങ്കുന്നപ്പുഴ സ്വദേശി(49), ഏരൂർ സ്വദേശി (36), ഏലൂർ സ്വദേശി(31), കരുമാലൂർ സ്വദേശിനി (38), കലൂർ സ്വദേശിനി(60), കളമശ്ശേരി സ്വദേശി (57), കളമശ്ശേരി സ്വദേശി(54) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
കളമശ്ശേരി സ്വദേശിനി(62), കാഞ്ഞൂർ സ്വദേശി(62), കീഴ്മാട് സ്വദേശിനി(27), കുമ്പളം സ്വദേശി(75), കുഴിപ്പിള്ളി സ്വദേശിനി(40), കോതമംഗലം സ്വദേശി(26), ചളിക്കവട്ടം സ്വദേശി(45), ചൂർണിക്കര സ്വദേശിനി (51), ചെല്ലാനം സ്വദേശി (35), ചെല്ലാനം സ്വദേശി (35), ചെല്ലാനം സ്വദേശി(45), ചെല്ലാനം സ്വദേശി(62), ചെല്ലാനം സ്വദേശിനി (17), ചെല്ലാനം സ്വദേശിനി (19), ചെല്ലാനം സ്വദേശിനി (20), ചെല്ലാനം സ്വദേശിനി (21), ചെല്ലാനം സ്വദേശിനി (25), ചെല്ലാനം സ്വദേശിനി (29), ചെല്ലാനം സ്വദേശിനി (40), ചെല്ലാനം സ്വദേശിനി (47), ചെല്ലാനം സ്വദേശിനി (50), ചെല്ലാനം സ്വദേശിനി (61), ചെല്ലാനം സ്വദേശിനി (63), ചെല്ലാനം സ്വദേശിനി (73) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തമ്മനം സ്വദേശി(47), തിരുവാങ്കുളം സ്വദേശി(8), തിരുവാങ്കുളം സ്വദേശിനി(29), തിരുവാങ്കുളം സ്വദേശിനി(4), തൃക്കാക്കര സ്വദേശി (13), തൃക്കാക്കര സ്വദേശി (23), തൃക്കാക്കര സ്വദേശി (31), തൃക്കാക്കര സ്വദേശി (33), തൃക്കാക്കര സ്വദേശി(40),തൃക്കാക്കര സ്വദേശി (60), തൃക്കാക്കര സ്വദേശി (76), തൃക്കാക്കര സ്വദേശി(16), തൃക്കാക്കര സ്വദേശി(30), തൃക്കാക്കര സ്വദേശി(32), തൃക്കാക്കര സ്വദേശിനി (32), തൃക്കാക്കര സ്വദേശിനി (39), തൃക്കാക്കര സ്വദേശിനി (5), തൃക്കാക്കര സ്വദേശിനി (58), തൃക്കാക്കര സ്വദേശിനി (69), തൃക്കാക്കര സ്വദേശിനി (70), തൃക്കാക്കര സ്വദേശിനി (70) തേവര സ്വദേശി (50), എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
നായരമ്പലം സ്വദേശി (31) നിലവിൽ ആലങ്ങാട് താമസിക്കുന്ന പാലക്കാട് സ്വദേശി (28), നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി, നെടുമ്പാശ്ശേരി സ്വദേശി (48), നെടുമ്പാശ്ശേരി സ്വദേശിനി (2), നെടുമ്പാശ്ശേരി സ്വദേശിനി (39), നെടുമ്പാശ്ശേരി സ്വദേശിനി (65), നെല്ലിക്കുഴി സ്വദേശിനി(21), പച്ചാളം സ്വദേശി(63), പല്ലാരിമംഗലം സ്വദേശി (20), പള്ളുരുത്തി സ്വദേശി (14),പള്ളുരുത്തി സ്വദേശി (15), പള്ളുരുത്തി സ്വദേശി (18 ), പള്ളുരുത്തി സ്വദേശി (33),
പള്ളുരുത്തി സ്വദേശി (46), പള്ളുരുത്തി സ്വദേശി(37), പള്ളുരുത്തി സ്വദേശിനി (39), പാലാരിവട്ടം സ്വദേശി(26),
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി, പൂണിത്തുറ സ്വദേശി (53), പൂണിത്തുറ സ്വദേശി(17) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഫോർട്കൊച്ചി സ്വദേശി (26 ), ഫോർട്ട് കൊച്ചി സ്വദേശി(8), ഫോർട്ട് കൊച്ചി സ്വദേശിനി (24), മട്ടാഞ്ചേരി സ്വദേശി (22), മട്ടാഞ്ചേരി സ്വദേശി (50), മട്ടാഞ്ചേരി സ്വദേശി (57), മട്ടാഞ്ചേരി സ്വദേശി(12), മട്ടാഞ്ചേരി സ്വദേശി(2), മട്ടാഞ്ചേരി സ്വദേശി(40), മട്ടാഞ്ചേരി സ്വദേശി(52), മട്ടാഞ്ചേരി സ്വദേശി(67), മട്ടാഞ്ചേരി സ്വദേശിനി ( 24), മട്ടാഞ്ചേരി സ്വദേശിനി (65), മലയാറ്റൂർ നീലീശ്വരം സ്വദേശി (53), മൂക്കന്നൂർ സ്വദേശിനി(37), വടവുകോട് സ്വദേശി(24), വടുതല സ്വദേശി(53), വാളകസ്വദേശി (69), വെണ്ണല സ്വദേശി(16), വെണ്ണല സ്വദേശി(41), വെണ്ണല സ്വദേശി(42), വെണ്ണല സ്വദേശിനി (14), വെണ്ണല സ്വദേശിനി (3), വെണ്ണല സ്വദേശിനി (30), വേങ്ങൂർ സ്വദേശി (45), മട്ടാഞ്ചേരി സ്വദേശിനിയായ ആശാപ്രവർത്തക (46), കരുവേലിപ്പടി സ്വദേശിനിയായ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(47), ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ആലങ്ങാട് സ്വദേശിനി (45) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 98പേരാണ് ജില്ലയിൽ രോഗ മുക്തി നേടിയിട്ടുള്ളത്. ഇതിൽ 95 പേർ എറണാകുളം സ്വദേശികളും 2 പേർ മറ്റുസംസ്ഥാനത്തുനിന്നുള്ളവരും ഒരാൾ മറ്റുജില്ല ക്കാരനുമാണ്. ഇന്ന് 697 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1057 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 15555 ആണ്. ഇതിൽ 13327 പേർ വീടുകളിലും, 197 പേർ കോവിഡ് കെയർ സെന്ററുകളിലും 2031 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.












Click it and Unblock the Notifications