എറണാകുളത്ത് നൂറ് കടന്ന് കൊവിഡ് രോഗികൾ: 1115 പേർക്ക് വൈറസ് ബാധ, 109 പേർക്ക് രോഗമുക്തി!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 115 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.ആന്ധ്രാ പ്രദേശിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി (36)ദുബായിൽ നിന്നെത്തിയ വെങ്ങോല സ്വദേശി (53), ആയവന സ്വദേശി (30), ആയവന സ്വദേശി (48), ആയവന സ്വദേശി (6), ആയവന സ്വദേശി(21),nആയവന സ്വദേശി(66), ആയവന സ്വദേശി(77), ആയവന സ്വദേശിനി (19), ആയവന സ്വദേശിനി (25), ആയവന സ്വദേശിനി (44), ആയവന സ്വദേശിനി (50), ആയവന സ്വദേശിനി (57), ആയവന സ്വദേശിനി (64), ആയവന സ്വദേശിനി (67), ആയവന സ്വദേശിനിയായ 2 വയസ്സുള്ള കുട്ടി, ആയവന സ്വദേശിയായ 27 ദിവസം പ്രായമുള്ള കുട്ടി, ആലങ്ങാട് സ്വദേശി(28), ആവോലി സ്വദേശി (27), ഇടക്കൊച്ചി സ്വദേശി (56), എടക്കാട്ടുവയൽ സ്വദേശി (45), എടത്തല സ്വദേശി(70) ഏരൂർ സ്വദേശിനി (11), കിഴക്കമ്പലം സ്വദേശിനി (35) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കുന്നത്ത്നാട് സ്വദേശിനി (12), കുന്നത്ത്നാട് സ്വദേശിനി(22), കുന്നത്ത്നാട് സ്വദേശിനി(30), കുമ്പളം സ്വദേശിനി (50), കോട്ടപ്പടി സ്വദേശി (27), കോട്ടപ്പടി സ്വദേശി (37), കോട്ടപ്പടി സ്വദേശി (62), കോട്ടപ്പടി സ്വദേശി(40), കോട്ടുവള്ളി സ്വദേശി (43), കോട്ടുവള്ളി സ്വദേശിനി (42), കോട്ടുവള്ളി സ്വദേശിനി (43), ചെല്ലാനം സ്വദേശി(34), കടയിരിപ്പ് സ്വദേശി (57)
തമ്മനം സ്വദേശി (27), തമ്മനം സ്വദേശിനി (74), തിരുവാങ്കുളം സ്വദേശി (37), തിരുവാങ്കുളം സ്വദേശിനി (31), തിരുവാണിയൂർ സ്വദേശി (6), തിരുവാണിയൂർ സ്വദേശി(26), തിരുവാണിയൂർ സ്വദേശിനി (27), തിരുവാണിയൂർ സ്വദേശിനി (49). തൃക്കാക്കര കരുണാലയം കോൺവെന്റ് (24) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൃക്കാക്കര കരുണാലയം കോൺവെന്റ് (31), തൃക്കാക്കര കരുണാലയം കോൺവെന്റ് (50), തൃക്കാക്കര സ്വദേശി (62), തൃക്കാക്കര സ്വദേശിനി(11), തൃക്കാക്കര സ്വദേശിനി(6), നാവികസേന ഉദ്യോഗസ്ഥൻ(20), നാവികസേന ഉദ്യോഗസ്ഥൻ(20), നാവികസേന ഉദ്യോഗസ്ഥൻ(20), നാവികസേന ഉദ്യോഗസ്ഥൻ(27), നിലവിൽ ചോറ്റാനിക്കരയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി (24), നിലവിൽ തിരുവാണിയൂർ താമസിക്കുന്ന കാസർഗോഡ് സ്വദേശി (25), നിലവിൽ തിരുവാണിയൂർ താമസിക്കുന്ന കോഴിക്കോട് സ്വദേശി (27), നിലവിൽ തൃക്കാക്കരയിൽ താമസിക്കുന്ന ത്യശ്ശൂർ സ്വദേശി (41), നിലവിൽ മുളംതുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി (27), നിലവിൽ മുളംതുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി (30) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റിട്ടുള്ളത്.
നെല്ലിക്കുഴി സ്വദേശിനി (11), പട്ടിമറ്റം സ്വദേശിനി(40), പുത്തൻവേലിക്കര സ്വദേശി (35), പൂതൃക്ക സ്വദേശി (11), പൂതൃക്ക സ്വദേശി (80), ഫോർട്ട് കൊച്ചി സ്വദേശി (31), ഫോർട്ട് കൊച്ചി സ്വദേശി (41), ഫോർട്ട് കൊച്ചി സ്വദേശി (52), ഫോർട്ട് കൊച്ചി സ്വദേശിനി (16), ഫോർട്ട് കൊച്ചി സ്വദേശിനി (9), ഫോർട്ട് കൊച്ചി സ്വദേശിനിയായ ഒരു വയസ്സുള്ള കുട്ടി മട്ടഞ്ചേരി സ്വദേശിനി (33), മട്ടാഞ്ചേരി സ്വദേശി (21), മട്ടാഞ്ചേരി സ്വദേശി (36), മട്ടാഞ്ചേരി സ്വദേശി (64), മട്ടാഞ്ചേരി സ്വദേശി(31), മട്ടാഞ്ചേരി സ്വദേശി(43), മട്ടാഞ്ചേരി സ്വദേശിനി (28), മട്ടാഞ്ചേരി സ്വദേശിനി (41), മഴുവന്നൂർ സ്വദേശി(26)
മഴുവന്നൂർ സ്വദേശി(27), മഴുവന്നൂർ സ്വദേശി(36), മഴുവന്നൂർ സ്വദേശിനി(60) എന്നിവർക്കും സമ്പർക്കത്തിലൂടെ തന്നെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications