എറണാകുളത്ത് 1153 പേർക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 8.24 ശതമാനം,നാല് ആരോഗ്യപ്രവർത്തകർക്കും രോഗം
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1153 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1124 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നാല് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1520 പേർ രോഗ മുക്തി നേടി.
തൃക്കാക്കര 44, വെങ്ങോല 33, ചെങ്ങമനാട് 30, പള്ളിപ്പുറം 30, ചേരാനല്ലൂർ 29, അങ്കമാലി 28, എളംകുന്നപ്പുഴ 27, കോതമംഗലം 27, തൃപ്പൂണിത്തുറ 26, കളമശ്ശേരി 25, ചെല്ലാനം 19, പിറവം 19, കുമ്പളങ്ങി 18, തുറവൂർ 18, വടക്കേക്കര 18, നോർത്തുപറവൂർ 16, മരട് 16, മുണ്ടംവേലി 16, എടത്തല 15, ഞാറക്കൽ 15, നെടുമ്പാശ്ശേരി 15, ഫോർട്ട് കൊച്ചി 15, കടുങ്ങല്ലൂർ 14, കരുമാലൂർ 14, കലൂർ 14, ആലുവ 13, ഏലൂർ 13, ഒക്കൽ 13, കടവന്ത്ര 13, കാലടി 13, മുളന്തുരുത്തി 13, ഉദയംപേരൂർ 12, കടമക്കുടി 12, കറുകുറ്റി 12, കുഴിപ്പള്ളി 12, ചേന്ദമംഗലം 12, പെരുമ്പാവൂർ 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലയാറ്റൂർ നീലീശ്വരം 12, എളമക്കര 11, കവളങ്ങാട് 11, കിഴക്കമ്പലം 11, കുന്നുകര 11, നെല്ലിക്കുഴി 11, പോണേക്കര 11, മൂക്കന്നൂർ 11, കീഴ്മാട് 10, പായിപ്ര 10, ആമ്പല്ലൂർ 9, ഇടപ്പള്ളി 9, എടവനക്കാട് 9, ഐക്കാരനാട് 9, പിണ്ടിമന 9, മട്ടാഞ്ചേരി 9, കൂവപ്പടി 8, ചൂർണ്ണിക്കര 8, വാഴക്കുളം 8, വെണ്ണല 8, വേങ്ങൂർ 8, വൈറ്റില 8, ഇലഞ്ഞി 7, കല്ലൂർക്കാട് 7, കുട്ടമ്പുഴ 7, കുന്നത്തുനാട് 7, ചിറ്റാറ്റുകര 7, നായരമ്പലം 7, പച്ചാളം 7, കോട്ടുവള്ളി 6, ചോറ്റാനിക്കര 6, തോപ്പുംപടി 6, പള്ളുരുത്തി 6, പാമ്പാകുട 6, പാലാരിവട്ടം 6, മാറാടി 6, മൂവാറ്റുപുഴ 6, വടവുകോട് 6, വാളകം 6, കീരംപാറ 5, ചളിക്കവട്ടം 5, തേവര 5, മണീട് 5, വടുതല 5, അതിഥി തൊഴിലാളി 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
അശമന്നൂർ, ആരക്കുഴ , ആലങ്ങാട്, ഏഴിക്കര, മഞ്ഞള്ളൂർ, മുടക്കുഴ, രായമംഗലം , വരാപ്പുഴ, കാഞ്ഞൂർ, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, തമ്മനം, പല്ലാരിമംഗലം, പാറക്കടവ്, പെരുമ്പടപ്പ് , വാരപ്പെട്ടി, അയ്യമ്പുഴ, ആവോലി , ഇടക്കൊച്ചി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത് , പുത്തൻവേലിക്കര, പൂണിത്തുറ, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മഴുവന്നൂർ, മുളവുകാട്, രാമമംഗലം, എളംകുളം, കരുവേലിപ്പടി, കുന്നുംപുറം, കുമ്പളം, കോട്ടപ്പടി, തിരുമാറാടി, തിരുവാണിയൂർ, പനമ്പള്ളി നഗർ , പനയപ്പിള്ളി, മഞ്ഞപ്ര, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications