എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 120 പേർക്ക് കൊവിഡ്: 80 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ, 35 പേർക്ക് രോഗമുക്തി!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 120 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. അസമിൽ നിന്നെത്തിയ ഷിപ്പിങ് കമ്പനി ജീവക്കാരൻ(31), പൂനെയിൽ നിന്നെത്തിയ രാമമംഗലം സ്വദേശി(26), പശ്ചിമ ബംഗാൾ സ്വദേശികൾ- 12 പേർ,, തമിഴ്നാട് സ്വദേശികൾ-10 പേർ, ഉത്തർ പ്രദേശ് സ്വദേശികൾ- 4 പേർ, ബാംഗ്ലൂരിൽ നിന്നെത്തിയവർ - 2 പേർ, പൂനെയിൽ നിന്നെത്തിയവർ-2 പേർ എന്നിവർക്കാണ് ഇന്ന് എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 80 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

വയനാട്ടില്‍ 14 പേര്‍ക്ക് കൊവിഡ്; മുഴുവനും സമ്പര്‍ക്കം വഴിയുള്ള രോഗബാധ; ആശങ്കയൊഴിയുന്നില്ലവയനാട്ടില്‍ 14 പേര്‍ക്ക് കൊവിഡ്; മുഴുവനും സമ്പര്‍ക്കം വഴിയുള്ള രോഗബാധ; ആശങ്കയൊഴിയുന്നില്ല

എടക്കാട്ടുവയൽ സ്വദേശിനി(50), എടക്കാട്ടുവയൽ സ്വദേശിനി(68), എറണാകുളം സ്വദേശി(34), എറണാകുളം സ്വദേശിനി(25), ഏലൂർ സ്വദേശിനി(36), ഏലൂർ സ്വദേശിനി(4), ഏലൂർ സ്വദേശിനി(65), ഏഴിക്കര സ്വദേശി(53),
കടവൂർ സ്വദേശിനി (36), കടവൂർ സ്വദേശിനി (5), കടുങ്ങല്ലൂർ സ്വദേശിനി(21), കല്ലൂർക്കാട് സ്വദേശിനി(21), കുഴിപ്പിള്ളി സ്വദേശിനി(60), കൂവപ്പടി സ്വദേശി (46), കോതമംഗലം സ്വദേശി(26),കോതമംഗലം സ്വദേശിനി(55), ചെല്ലാനം സ്വദേശിനി(47), ഞാറക്കൽ സ്വദേശി(28), നായരമ്പലം സ്വദേശി(60), നാവികസേനാ ഉദ്യോഗസ്ഥൻ(23) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലുടെയാണ് രോഗം സ്ഥിരീകരിച്ചത്.

 corona4353-15

നാവികസേനാ ഉദ്യോഗസ്ഥൻ(24), നാവികസേനാ ഉദ്യോഗസ്ഥൻ(27), നിലവിൽ പാറക്കടവ് താമസിക്കുന്ന തൃശൂർ സ്വദേശി(29), നിലവിൽ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (19), നിലവിൽ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (37), നെല്ലിക്കുഴി സ്വദേശി (40), നെല്ലിക്കുഴി സ്വദേശി(11), നെല്ലിക്കുഴി സ്വദേശി(18)
നെല്ലിക്കുഴി സ്വദേശി(20), നെല്ലിക്കുഴി സ്വദേശി(47), നെല്ലിക്കുഴി സ്വദേശി(7), നെല്ലിക്കുഴി സ്വദേശിനി (31), നെല്ലിക്കുഴി സ്വദേശിനി (35), നെല്ലിക്കുഴി സ്വദേശിനി (71), പനയപ്പള്ളി സ്വദേശി(60), പള്ളുരുത്തി സ്വദേശി(20) എന്നിവരും ഇന്ന് എറണാകുളം ജില്ലയിൽ സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

പള്ളുരുത്തി സ്വദേശി(24), പള്ളുരുത്തി സ്വദേശി(36), പള്ളുരുത്തി സ്വദേശി(68), പള്ളുരുത്തി സ്വദേശിനി (13), പള്ളുരുത്തി സ്വദേശിനി(51), പായിപ്ര സ്വദേശി(41), ഫോർട്ട് കൊച്ചി സ്വദേ(51), ഫോർട്ട് കൊച്ചി സ്വദേശി, ഫോർട്ട് കൊച്ചി സ്വദേശി(15)
ഫോർട്ട് കൊച്ചി സ്വദേശി(16), ഫോർട്ട് കൊച്ചി സ്വദേശി(20), ഫോർട്ട് കൊച്ചി സ്വദേശി(45), ഫോർട്ട് കൊച്ചി സ്വദേശി(68),
ഫോർട്ട് കൊച്ചി സ്വദേശി(8), ഫോർട്ട് കൊച്ചി സ്വദേശിനി,ഫോർട്ട് കൊച്ചി സ്വദേശിനി(31), ഫോർട്ട് കൊച്ചി സ്വദേശിനി(33)
ഫോർട്ട് കൊച്ചി സ്വദേശിനി(38),ഫോർട്ട് കൊച്ചി സ്വദേശിനി(4),ഫോർട്ട് കൊച്ചി സ്വദേശിനി(55), ഫോർട്ട് കൊച്ചി സ്വദേശിനി(62) എന്നിവർക്കും ജില്ലയിൽ സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

ഫോർട്ട് കൊച്ചി സ്വദേശിനി(74), ഫോർട്ട് കൊച്ചി സ്വദേശിനി(9), മട്ടാഞ്ചേരി സ്വദേശി(24), മട്ടാഞ്ചേരി സ്വദേശി(24), മട്ടാഞ്ചേരി സ്വദേശി(35), മട്ടാഞ്ചേരി സ്വദേശി(4), മട്ടാഞ്ചേരി സ്വദേശി(59), മട്ടാഞ്ചേരി സ്വദേശിനി(19), മട്ടാഞ്ചേരി സ്വദേശിനി(27), മട്ടാഞ്ചേരി സ്വദേശിനി(46), മരണമടഞ്ഞ ചെല്ലാനം സ്വദേശിനി യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു(87), വാരപ്പെട്ടി സ്വദേശി (33), വെങ്ങോല സ്വദേശി(25), വെങ്ങോല സ്വദേശി(38), വെങ്ങോല സ്വദേശി(60)
വേങ്ങൂർ സ്വദേശിനി(61), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ. നിലവിൽ പാലാരിവട്ടത്ത് താമസിക്കുന്ന കോട്ടയം സ്വദേശി (27), പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി(37), ആയവന സ്വദേശി (40) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പെരുമ്പാവൂർ സ്വദേശി(52), കവളങ്ങാട് സ്വദേശിനി(43), കോട്ടുവള്ളി സ്വദേശി(31), എടത്തല സ്വദേശി(42), ചേരാനല്ലൂർ സ്വദേശി(18), തമ്മനം സ്വദേശി(57), പൂതൃക്ക സ്വദേശിനി(24), വെങ്ങോല സ്വദേശിനി(70), വേങ്ങൂർ സ്വദേശിനി(51), എടക്കാട്ടുവയൽ സ്വദേശി(59), കോട്ടപ്പടി സ്വദേശി(23), നെല്ലിക്കുഴി സ്വദേശി(41) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 35 പേർ രോഗ മുക്തി നേടി. 16 പേർ എറണാകുളം ജില്ലക്കാരും, 4 ആദ്ധ്രപ്രദേശുകാരും, 3 തമിഴ്നാടുകാരും, 4 മഹാരാഷ്ട്രക്കാരും, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണ്ണാടക, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവും, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഓരോരുത്തരും, മാലിദ്വീപിൽ നിന്നുള്ള ഒരാളും രോഗമുക്തി നേടി.

ഇന്ന് 886 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 245 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12002 ആണ്. ഇതിൽ 9385 പേർ വീടുകളിലും, 158 പേർ കോവിഡ് കെയർ സെന്ററുകളിലും 1714 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Ernakulam
English summary
120 New coronavirus cases in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X