Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് നൂറ് കടന്ന് കൊവിഡ് രോഗികൾ: 121 പേർക്ക് രോഗം, 116 പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ് നാട് സ്വദേശി (54 ), തമിഴ് നാട് സ്വദേശി (53 ), ബാംഗ്ലൂരിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി (41 ), സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ എളമക്കര സ്വദേശി (31), ദുബായിൽ നിന്നെത്തിയ തേവര സ്വദേശി(23), മുടിക്കൽ പെരുമ്പാവൂർ (44), ആമ്പല്ലൂർ സ്വദേശിനി(48, ആയവന സ്വദേശിനി(17), ആയവന സ്വദേശിനി(36), ആയവന സ്വദേശിനി(57), ആലപ്പുഴ സ്വദേശി (26), ഇടക്കൊച്ചി സ്വദേശിനി (10), ഇടക്കൊച്ചി സ്വദേശി (15), ഇടക്കൊച്ചി സ്വദേശി (43), എടത്തല സ്വദേശിനി(46), എടത്തല സ്വദേശിനി(54) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

എടത്തല സ്വദേശി(42), കടവന്ത്ര സ്വദേശിനി(48), കടുങ്ങല്ലൂർ സ്വദേശി, കടുങ്ങല്ലൂർ സ്വദേശി(17), കടുങ്ങല്ലൂർ സ്വദേശിനി(19)
കടുങ്ങല്ലൂർ സ്വദേശിനി(43), കല്ലൂർകാട് സ്വദേശി (45), കിഴക്കമ്പലം സ്വദേശി(39), കുട്ടമ്പുഴ സ്വദേശി (49), കുന്നത്തുനാട് സ്വദേശി (73), കുന്നത്തുനാട് സ്വദേശിനി (70), കുമ്പളം സ്വദേശിനി(1), കുമ്പളം സ്വദേശിനി(24), കുമ്പളങ്ങി സ്വദേശി (2), കുമ്പളങ്ങി സ്വദേശിനി(41), കുമ്പളങ്ങി സ്വദേശിനി(8), കുഴിപ്പിള്ളി സ്വദേശി (27), കുഴിപ്പിള്ളി സ്വദേശി (30), കോട്ടപ്പടി സ്വദേശിനി(64), കോതമംഗലം സ്വദേശി(49), കോതമംഗലം സ്വദേശി(64) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

corona1-158

വെണ്ണല സ്വദേശി (10), വെണ്ണല സ്വദേശി (2), വെണ്ണല സ്വദേശി (40), വെണ്ണല സ്വദേശി (5), വെണ്ണല സ്വദേശി (59), വെണ്ണല സ്വദേശിനി(28), വെണ്ണല സ്വദേശിനി(37), വെണ്ണല സ്വദേശിനി(5), വെണ്ണല സ്വദേശിനി(80), വെണ്ണല സ്വദേശിനി(70), ചൂർണിക്കര സ്വദേശിനി (39), ചെല്ലാനം സ്വദേശി (40), ചെല്ലാനം സ്വദേശി (70), ചെല്ലാനം സ്വദേശി(47), ചെല്ലാനം സ്വദേശിനി(68), ചെല്ലാനം സ്വദേശിനി(68), ചെല്ലാനം സ്വദേശിനി (15), തിരുവാണിയൂർ സ്വദേശിനി (27), തിരുവാണിയൂർ സ്വദേശി(2), തൃക്കാക്കര സ്വദേശി (27), തൃക്കാക്കര സ്വദേശി (50), തൃക്കാക്കര സ്വദേശി (9),തൃക്കാക്കര സ്വദേശി(20), തൃക്കാക്കര സ്വദേശിനി(18), തൃക്കാക്കര സ്വദേശിനി(32), തൃക്കാക്കര സ്വദേശിനി(45), തൃക്കാക്കര സ്വദേശിനി(5)
തൃപ്പൂണിത്തുറ സ്വദേശിനി(48) എന്നിവർക്കും ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

തോപ്പുംപടി സ്വദേശി(48), തോപ്പുംപടി സ്വദേശി (31), തോപ്പുംപടി സ്വദേശിനി (19), നായരമ്പലം സ്വദേശിനി(58), നാവികസേന ഉദ്യോഗസ്ഥൻ (19), നാവികസേന ഉദ്യോഗസ്ഥൻ (20),നാവികസേന ഉദ്യോഗസ്ഥൻ (20), നാവികസേന ഉദ്യോഗസ്ഥൻ (20), നാവികസേന ഉദ്യോഗസ്ഥൻ (26), നാവികസേന ഉദ്യോഗസ്ഥൻ (29), നെല്ലിക്കുഴി സ്വദേശി (12),
നെല്ലിക്കുഴി സ്വദേശിനി (38), നെല്ലിക്കുഴി സ്വദേശിനി (68), പട്ടിമറ്റം സ്വദേശി (12), പള്ളുരുത്തി സ്വദേശി (48), പള്ളുരുത്തി സ്വദേശി(14), പള്ളുരുത്തി സ്വദേശി(30), പള്ളുരുത്തി സ്വദേശി(35), പെരുമ്പാവൂർ സ്വദേശിനി(40), ഫോർട്ട് കൊച്ചി സ്വദേശി (14), ഫോർട്ട് കൊച്ചി സ്വദേശി (25), ഫോർട്ട് കൊച്ചി സ്വദേശി (25), ഫോർട്ട് കൊച്ചി സ്വദേശി (27) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

ഫോർട്ട് കൊച്ചി സ്വദേശി (34), ഫോർട്ട് കൊച്ചി സ്വദേശി (4), ഫോർട്ട് കൊച്ചി സ്വദേശി (40),ഫോർട്ട് കൊച്ചി സ്വദേശി (6), ഫോർട്ട് കൊച്ചി സ്വദേശിനി(17), ഫോർട്ട് കൊച്ചി സ്വദേശിനി(26), ഫോർട്ട് കൊച്ചി സ്വദേശിനി(3), ഫോർട്ട് കൊച്ചി സ്വദേശിനി(60), മട്ടാഞ്ചേരി സ്വദേശി (13), മട്ടാഞ്ചേരി സ്വദേശി(17), മട്ടാഞ്ചേരി സ്വദേശിനി (15), മരട് സ്വദേശി (59), മരട് സ്വദേശിനി (23), മഴുവന്നൂർ സ്വദേശി(30), മഴുവന്നൂർ സ്വദേശിനി (55), മഴുവന്നൂർ സ്വദേശിനി(94), മാറാടി സ്വദേശി (14) മാറാടി സ്വദേശിനി(36), മുളവുകാട് സ്വദേശി (48), വടക്കേക്കര സ്വദേശിനി(54, വടുതല സ്വദേശിനി (48),വാളകം സ്വദേശി(410), വാളകം സ്വദേശി(66), വാളകം സ്വദേശിനി(60), വാഴക്കുളം സ്വദേശി (8), വെങ്ങോല സ്വദേശി(47), വൈറ്റില സ്വദേശി (53), വടക്കേക്കര സ്വദേശി (19), ചെങ്ങമനാട് സ്വദേശി(51), മരട് സ്വദേശിനി (26), കടമക്കുടി സ്വദേശി(60), കളമശ്ശേരി സ്വദേശിനി(76), കോട്ടപ്പടി സ്വദേശി (26) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് 51 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 38 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 9 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 3 പേരും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 867 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 350 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12182 ആണ്. ഇതിൽ 10287 പേർ വീടുകളിലും, 166 പേർ കോവിഡ് സെന്ററുകളിലുമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+