Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 1226 പേർക്ക് കൊവിഡ്: മൂന്ന് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, 201 പേർക്ക് രോഗ മുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1226 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ സംസ്ഥാനത്ത് നിന്നെത്തിയവരാണ്. 1185 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 50, കിഴക്കമ്പലം 36, തൃപ്പൂണിത്തുറ 31, വെങ്ങോല 29, എളംകുന്നപ്പുഴ 27, ഇടപ്പള്ളി 25, എടത്തല 25, ആലങ്ങാട് 24, പള്ളുരുത്തി 24, കടവന്ത്ര 23, ശ്രീമൂലനഗരം 23, ഫോർട്ട് കൊച്ചി 21, കലൂർ 20, എറണാകുളം സൗത്ത് 19 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 201 പേർക്ക് രോഗ മുക്തി നേടിയിട്ടുണ്ട്.

ചേരാനല്ലൂർ 19, ഉദയംപേരൂർ 18, കളമശ്ശേരി 18, കീഴ്മാട് 18, വടക്കേക്കര 18, ആലുവ 17, കീരംപാറ 17, കോതമംഗലം 17, മുളന്തുരുത്തി 17, വടവുകോട് 17, വേങ്ങൂർ 17, ഞാറക്കൽ 16, നെടുമ്പാശ്ശേരി 16, നോർത്തുപറവൂർ 16, മരട് 16, പാലാരിവട്ടം 15, വൈറ്റില 15, എളമക്കര 14, ഐക്കരനാട് 14, മൂവാറ്റുപുഴ 14, രായമംഗലം 14, ആമ്പല്ലൂർ 13, കടുങ്ങല്ലൂർ 13, ചിറ്റാറ്റുകര 13, കറുകുറ്റി 12, കുന്നത്തുനാട് 12, കൂവപ്പടി 12, കോട്ടുവള്ളി 12, മട്ടാഞ്ചേരി 12, പനമ്പള്ളി നഗർ 11, അയ്യമ്പുഴ 10, കാലടി 10, പെരുമ്പാവൂർ 10, മുണ്ടംവേലി 10, വാഴക്കുളം 10, ഇടക്കൊച്ചി 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona4353-1590744327-16

പിറവം 9, പൈങ്ങോട്ടൂർ 9, വെണ്ണല 9, എടക്കാട്ടുവയൽ 8, ഏഴിക്കര 8, കുന്നുകര 8, കുമ്പളം 8, മഴുവന്നൂർ 8, വടുതല 8, എറണാകുളം നോർത്ത് 7, ഒക്കൽ 7, കവളങ്ങാട് 7, ചൂർണ്ണിക്കര 7, ചെങ്ങമനാട് 7, പിണ്ടിമന 7, മണീട് 7, മാറാടി7, അങ്കമാലി 6, അശമന്നൂർ 6 ആരക്കുഴ 6, നെല്ലിക്കുഴി 6, പച്ചാളം 6, മുടക്കുഴ 6, വരാപ്പുഴ 6, ആയവന 5, ഏലൂർ 5, കുമ്പളങ്ങി 5, പായിപ്ര 5, പുത്തൻവേലിക്കര 5, പോണേക്കര 5, മഞ്ഞള്ളൂർ 5, മലയാറ്റൂർ നീലീശ്വരം 5, വാളകം 5, അതിഥി തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇലഞ്ഞി, എടവനക്കാട്, കടമക്കുടി, കരുമാലൂർ, കല്ലൂർക്കാട്, കുഴിപ്പള്ളി, ചെല്ലാനം, തമ്മനം, തോപ്പുംപടി, നായരമ്പലം, പള്ളിപ്പുറം, ആവോലി, കാഞ്ഞൂർ, കോട്ടപ്പടി, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുമാറാടി, തുറവൂർ, പാമ്പാകുട, പോത്താനിക്കാട്, അയ്യപ്പൻകാവ്, തിരുവാണിയൂർ, തേവര,പത്തനംതിട്ട, പല്ലാരിമംഗലം, പാലക്കുഴ, പൂണിത്തുറ, പൂതൃക്ക, പെരുമ്പടപ്പ്, എളംകുളം, കുട്ടമ്പുഴ, കുന്നുംപുറം, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, പാറക്കടവ്, മുളവുകാട്, മൂക്കന്നൂർ, രാമമംഗലം, വാരപ്പെട്ടി എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ടുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+