Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 123 പേർക്ക് കൊവിഡ്: പത്ത് പേർ കേരളത്തിന് പുറത്തുനിന്നെത്തിയവർ!!

കൊച്ചി: ജില്ലയിൽ ഇന്ന് 123 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഷാർജയിൽ നിന്നെത്തിയ ചേന്ദമംഗലം സ്വദേശി(33), ബാംഗ്ലൂരിൽ നിന്നെത്തിയ അശമന്നൂർ സ്വദേശിനി(28), ആന്ധ്രപ്രദേശിൽ നിന്നെത്തിയ വടുതല സ്വദേശി (27), ബീഹാറിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി(5), ബാംഗ്ലൂരിൽ നിന്നെത്തിയ നെടുമ്പാശേരി സ്വദേശി(4), ആന്ധ്രാപ്രദേശിൽ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി(50), ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കടുങ്ങല്ലൂർ സ്വദേശി(29), ബൽഗാമിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി(31), ഉത്തർപ്രദേശ് സ്വദേശി(51), സൗദിയിൽ നിന്നെത്തിയ നായരമ്പലം സ്വദേശി(49) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അങ്കമാലി തുറവൂർ സ്വദേശിനി(1), അങ്കമാലി തുറവൂർ സ്വദേശിനി(13), ആയവന സ്വദേശി (43), ആയവന സ്വദേശിനി (40), ആയവന സ്വദേശിനി(36), ആലപ്പുഴ സ്വദേശി(50), ആലുവ സ്വദേശിനി, ആലുവ സ്വദേശിനി(39), ഉദയംപേരൂർ, സ്വദേശി(68), എടക്കാട്ടുവയൽ സ്വദേശി(9), കടമക്കുടി സ്വദേശി(35), കടമക്കുടി സ്വദേശി(52), കടമക്കുടി സ്വദേശി(60), കരുമാലൂർ സ്വദേശി(21), കരുവേലിപ്പടി സ്വദേശി(69), കരുവേലിപ്പടി സ്വദേശിനി(19), കലൂർ സ്വദേശിനി(65), കല്ലൂർക്കാട് സ്വദേശി(47), കളമശ്ശേരി സ്വദേശിനി(28), കവളങ്ങാട് സ്വദേശി(14), കീരംപാറ സ്വദേശി(26) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കുന്നത്തുനാട് സ്വദേശി(53), കുന്നത്തുനാട് സ്വദേശിനി(12), കുന്നത്തുനാട് സ്വദേശി(51), കുമ്പളങ്ങി സ്വദേശി(52), കുമ്പളങ്ങി സ്വദേശിനി(36), കുമ്പളങ്ങി സ്വദേശിനി(45), കുമ്പളങ്ങി സ്വദേശിനി(50), കോട്ടുവള്ളി സ്വദേശി (21), കോട്ടുവള്ളി സ്വദേശി (31), കോട്ടുവള്ളി സ്വദേശി(42), കോതമംഗലം സ്വദേശി(25), കോതമംഗലം സ്വദേശി(48), കോതമംഗലം സ്വദേശി(50), കോതമംഗലം സ്വദേശിനി(26), കോതമംഗലം സ്വദേശിനി(62), കോതമംഗലം സ്വദേശിനി(63), ചൂർണിക്കര സ്വദേശിനി(39), ചെല്ലാനം സ്വദേശി, ചെല്ലാനം സ്വദേശി(16), ചെല്ലാനം സ്വദേശി(24), ചെല്ലാനം സ്വദേശി(51), ചെല്ലാനം സ്വദേശിനി (40)
ചെല്ലാനം സ്വദേശിനി(48) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ചേരാനല്ലൂർ സ്വദേശിനി(36), തിരുവാങ്കുളം സ്വദേശി(36), തേവര സ്വദേശി(65), തേവര സ്വദേശിനി (59), നെട്ടൂർ സ്വദേശി(63), പള്ളുരുത്തി സ്വദേശി(32), പള്ളുരുത്തി സ്വദേശി(53), പള്ളുരുത്തി സ്വദേശിനി(22), പാമ്പാക്കുട സ്വദേശി(50),
പാലാരിവട്ടം സ്വദേശി(1), പാലാരിവട്ടം സ്വദേശി(55), പാലാരിവട്ടം സ്വദേശി(58), പാലാരിവട്ടം സ്വദേശി(7), പാലാരിവട്ടം സ്വദേശിനി(30), പിറവം താലൂക്ക് ആശുപത്രിയിലെ ആശുപത്രി ഇടുക്കി സ്വദേശിനിയായ ജീവനക്കാരി (47),
പിറവം താലൂക്ക് ആശുപത്രിയിലെ ആശുപത്രി ജീവനക്കാരി(36), ഫോർട്ട് കൊച്ചി സ്വദേശി (11)
, ഫോർട്ട് കൊച്ചി സ്വദേശി(11), ഫോർട്ട് കൊച്ചി സ്വദേശി(39), ഫോർട്ട് കൊച്ചി സ്വദേശി(49), ഫോർട്ട് കൊച്ചി സ്വദേശി(59),
ഫോർട്ട് കൊച്ചി സ്വദേശിനി(14), ഫോർട്ട് കൊച്ചി സ്വദേശിനി(33) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഫോർട്ട് കൊച്ചി സ്വദേശിനി(48), മട്ടാഞ്ചേരി സ്വദേശി (8), മട്ടാഞ്ചേരി സ്വദേശി, മട്ടാഞ്ചേരി സ്വദേശി (26), മട്ടാഞ്ചേരി സ്വദേശി(10), മട്ടാഞ്ചേരി സ്വദേശി(16), മട്ടാഞ്ചേരി സ്വദേശി(25), മട്ടാഞ്ചേരി സ്വദേശി(42), മട്ടാഞ്ചേരി സ്വദേശി(54), മട്ടാഞ്ചേരി സ്വദേശിനി (29), മട്ടാഞ്ചേരി സ്വദേശിനി (55), മട്ടാഞ്ചേരി സ്വദേശിനി (6), മട്ടാഞ്ചേരി സ്വദേശിനി(30), മട്ടാഞ്ചേരി സ്വദേശിനി(38), മട്ടാഞ്ചേരി സ്വദേശിനി(6), മട്ടാഞ്ചേരി സ്വദേശിനി(65), മരട് സ്വദേശിനി(37), മഴുവന്നൂർ സ്വദേശി (78), മഴുവന്നൂർ സ്വദേശി നി(45), മഴുവന്നൂർ സ്വദേശി(63), മഴുവന്നൂർ സ്വദേശിനി(55), മുളവുകാട് സ്വദേശി(61), മുളവുകാട് സ്വദേശി(65), മുളവുകാട് സ്വദേശിനി(24), ചെങ്ങമനാട് സ്വദേശിനി(31), മൂക്കന്നൂർ സ്വദേശി(49), മൂത്തകുന്നം സ്വദേശി(54), ഇലഞ്ഞി സ്വദേശിനി(7), ചെങ്ങമനാട്, സ്വദേശിനി (56), തൃക്കാക്കര സ്വദേശി(45), തൃക്കാക്കര സ്വദേശി എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

മൂവാറ്റുപുഴ സ്വദേശിനി(44), വടക്കേക്കര സ്വദേശിനി(63), വാരപ്പെട്ടി സ്വദേശി(12), വാരപ്പെട്ടി സ്വദേശി(39), വെങ്ങോല സ്വദേശി(41), വെങ്ങോല സ്വദേശിനി(25), സൗത്ത് വാഴക്കുളം സ്വദേശി(55), തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തിരുവനന്തപുരം സ്വദേശിനിയായ ആരോഗ്യ പ്രവർത്തകൻ (33), ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അങ്കമാലി കറുകുറ്റി സ്വദേശിനി(56), ഗോതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക. തൃശൂർ സ്വദേശിനി (41), ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ നെല്ലിക്കുഴി സ്വദേശിനി(42), കളമശ്ശേരി സ്വദേശി((35), തൃപ്പൂണിത്തുറ സ്വദേശി(50), ഉദയംപേരൂർ സ്വദേശി(48) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+