എറണാകുളത്ത് കൊവിഡ് ബാധിതർ കുത്തനെ ഉയരുന്നു: 24 മണിക്കൂറിൽ 1267 പേർക്ക് കൊവിഡ്
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1267 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 21 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. അതേ സമയം സമ്പർക്കം വഴിയാണ് 1219 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് ആരോഗ്യ പ്രവർത്തകരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. തൃക്കാക്കര 55, പള്ളുരുത്തി 45, രായമംഗലം 41, തൃപ്പൂണിത്തുറ 33, എളമക്കര 27, ഇടപ്പള്ളി 26, പാലാരിവട്ടം 25, വെങ്ങോല 25, പള്ളിപ്പുറം 24, എളംകുന്നപ്പുഴ 23, കലൂർ 22, കൂവപ്പടി 21, കീരംപാറ 19, മണീട് 18, വരാപ്പുഴ 18, കരുമാലൂർ 17, കളമശ്ശേരി 17, കുന്നത്തുനാട് 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 337 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
കോട്ടുവള്ളി 17, പെരുമ്പാവൂർ 17, ആവോലി 16, കവളങ്ങാട് 16, എടത്തല 15, ഫോർട്ട് കൊച്ചി 15, വാളകം 15, ഉദയംപേരൂർ 14, മൂവാറ്റുപുഴ 14, വാരപ്പെട്ടി 14, കടവന്ത്ര 13, കോതമംഗലം 13, പൂതൃക്ക 13, മൂക്കന്നൂർ 13, വൈറ്റില 13, ആയവന 12, മട്ടാഞ്ചേരി 12, മഴുവന്നൂർ 12, ആലുവ 11, പൈങ്ങോട്ടൂർ 11, മുളന്തുരുത്തി 11, അങ്കമാലി 10, കല്ലൂർക്കാട് 10, ചെല്ലാനം 10, നെടുമ്പാശ്ശേരി 10, നെല്ലിക്കുഴി 10, പിറവം 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മരട്10, ശ്രീമൂലനഗരം 10, ആലങ്ങാട് 9, കടുങ്ങല്ലൂർ 9, ചേരാനല്ലൂർ 9, തിരുമാറാടി 9, തോപ്പുംപടി 9, വടവുകോട് 9, എറണാകുളം നോർത്ത് 8, കുഴിപ്പള്ളി 8, ഞാറക്കൽ 8, പനമ്പള്ളി നഗർ 8, പല്ലാരിമംഗലം 8, പിണ്ടിമന 8, ഒക്കൽ 7, ചോറ്റാനിക്കര 7, തേവര 7, നോർത്തുപറവൂർ 7, പായിപ്ര 7, മുളവുകാട് 7, രാമമംഗലം 7, വടുതല 7, വാഴക്കുളം 7, വെണ്ണല 7, ആരക്കുഴ 6, ഏലൂർ 6, കറുകുറ്റി 6, കുമ്പളം 6, കൂത്താട്ടുകുളം 6, ചൂർണ്ണിക്കര 6, പാറക്കടവ് 6, പാലക്കുഴ 6, മുണ്ടംവേലി 6, അശമന്നൂർ 5, ഇലഞ്ഞി 5, കാലടി 5, കീഴ്മാട് 5, തിരുവാണിയൂർ 5, മഞ്ഞള്ളൂർ 5, മുടക്കുഴ 5, അതിഥി തൊഴിലാളി 20 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എടവനക്കാട്, കിഴക്കമ്പലം, കുട്ടമ്പുഴ, കുന്നുകര, കോട്ടപ്പടി, ചിറ്റാറ്റുകര, ചെങ്ങമനാട്, തമ്മനം, പച്ചാളം, പാമ്പാകുട, മലയാറ്റൂർ നീലീശ്വരം, മാറാടി, ആമ്പല്ലൂർ, എളംകുളം, ഐക്കരനാട്, ചക്കരപ്പറമ്പ്, ചേന്ദമംഗലം, തുറവൂർ, പുത്തൻവേലിക്കര, പോണേക്കര, വടക്കേക്കര, അയ്യമ്പുഴ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കടമക്കുടി, കുമ്പളങ്ങി, പനയപ്പിള്ളി, പൂണിത്തുറ, ഏഴിക്കര, കാഞ്ഞൂർ, ചളിക്കവട്ടം, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര, വേങ്ങൂർ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications