Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് സ്ഥിതി ഗുരുതരം: 128 പേർക്ക് കൊവിഡ്, 88 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!

കൊച്ചി: ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. മസ്ക്കറ്റിൽ നിന്ന് വന്ന ആമ്പല്ലൂർ സ്വദേശിനി (29), പാറ്റ്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34), മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34), കൽക്കട്ടയിൽ നിന്ന് വന്ന വടുതല സ്വദേശി (52), ഹൈദരബാദിൽനിന്നെത്തിയ കോട്ടയം സ്വദേശിനി (24), ബാംഗ്ലൂരിൽ നിന്നെത്തിയ വല്ലാർപ്പാടം സ്വദേശി (79), മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (25), ഹൈദരാബാദിൽ നിന്നും എത്തിയ കിഴക്കമ്പലം സ്വദേശി (51) എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 35 പേർ തമിഴ്നാട് സ്വദേശികളാണ്.

ഫോർട്ട് കൊച്ചി സ്വദേശി (35), ഫോർട്ട് കൊച്ചി സ്വദേശി (45), ഫോർട്ട് കൊച്ചി സ്വദേശി (51), ഫോർട്ട് കൊച്ചി സ്വദേശിനി (42), ഫോർട്ട് കൊച്ചി സ്വദേശി (17), ഫോർട്ട് കൊച്ചി സ്വദേശി (39), ഫോർട്ട് കൊച്ചി സ്വദേശിനി (38), ഫോർട്ട് കൊച്ചി സ്വദേശിനി (32), ഫോർട്ട് കൊച്ചി സ്വദേശിനി (39), ഫോർട്ട് കൊച്ചി സ്വദേശി (17) ഫോർട്ട് കൊച്ചി സ്വദേശി (65), ഫോർട്ട് കൊച്ചി സ്വദേശി (13), ഫോർട്ട് കൊച്ചി സ്വദേശി (42), വടക്കേക്കര സ്വദേശി (28), മരണമടഞ്ഞ ഫോർട്ട് കൊച്ചി സ്വദേശി (62) യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നിവരും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

corona13-

ഫോർട്ട് കൊച്ചി സ്വദേശിനി (30), ഫോർട്ട് കൊച്ചി സ്വദേശി (39), ഫോർട്ട് കൊച്ചി സ്വദേശിയായ കുട്ടി (4), ഫോർട്ട് കൊച്ചി സ്വദേശിനി (27), മട്ടാഞ്ചേരി സ്വദേശി (49), മട്ടാഞ്ചേരി സ്വദേശി (42), മട്ടാഞ്ചേരി സ്വദേശി (30), മട്ടാഞ്ചേരി സ്വദേശിനി (36)
നിലവിൽ ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം സ്വദേശി (23), പള്ളിക്കര സ്വദേശി (10), ആലപ്പുഴ സ്വദേശിനിയായ ഗർഭിണി (21), തൃക്കാക്കര കരുണാലയം കോൺവെന്റ് (35), തൃക്കാക്കര കരുണാലയം കോൺവെന്റ് (48), തൃക്കാക്കര കരുണാലയം കോൺവെന്റ് (66), തൃക്കാക്കര കരുണാലയം കോൺവെന്റ് (69), തൃക്കാക്കര കരുണാലയം കോൺവെന്റ് (62)
തൃക്കാക്കര കരുണാലയം കോൺവെന്റ് (82), ഏലൂർ സ്വദേശിനി (74), നോർത്ത് പറവൂർ സ്വദേശിനി (46) എന്നിവരും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

കോട്ടുവള്ളി സ്വദേശി (30), കൂത്താട്ടുകുളം സ്വദേശി (38), കൂത്താട്ടുകുളം സ്വദേശി (8), കൂത്താട്ടുകുളം സ്വദേശിനി (5), കൂത്താട്ടുകുളം സ്വദേശിനി (28), 8 ദിവസം പ്രായമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ കുട്ടി, കോട്ടപ്പടി സ്വദേശി (26), കീഴ്മാട് സ്വദേശി(13)
കളമശ്ശേരി സ്വദേശി (66), തുറവൂർ അങ്കമാലി സ്വദേശി (88),തുറവുർ അങ്കമാലി സ്വദേശിനി (27), പട്ടിമറ്റം സ്വദേശിനി (46)
പട്ടിമറ്റം സ്വദേശി(24), ചൂർണിക്കര സ്വദേശി (25), ചൂർണിക്കര സ്വദേശി (58), കോട്ടുവള്ളി സ്വദേശിനി (37), നിലവിൽ കോട്ടുവള്ളിയിൽ താമസിക്കുന്ന അസം സ്വദേശി (40), കോട്ടുവള്ളി സ്വദേശി (67), നെല്ലിക്കുഴി സ്വദേശി (20),നെല്ലിക്കുഴി സ്വദേശി (22), നെല്ലിക്കുഴി സ്വദേശി (17), കടുങ്ങല്ലൂർ സ്വദേശിനി (30) എന്നിവർക്കും സമ്പർക്കം മുഖനേ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പിണ്ടിമന സ്വദേശിനി (43), കൂനമ്മാവ് കോൺവെൻറ്(38), കടുങ്ങല്ലൂർ സ്വദേശി (6), ചെല്ലാനം സ്വദേശി (45)
കലൂർ സ്വദേശി (49), തൃക്കാക്കര സ്വദേശിനി (48), കോട്ടപ്പടി സ്വദേശി (72), കോട്ടപ്പടി സ്വദേശിനി (62), കോട്ടപ്പടി സ്വദേശി (11), കോട്ടപ്പടി സ്വദേശിനി (40), വെങ്ങോല സ്വദേശി (22),വേങ്ങൂർ സ്വദേശി (75), എടത്തല സ്വദേശി(35), എടത്തല സ്വദേശിയായ കുട്ടി (9), എടത്തല സ്വദേശിയായ കുട്ടി (5), എടത്തല സ്വദേശിനി (52), എളംകുന്നപുഴ സ്വദേശി (25), എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ആമ്പല്ലൂർ സ്വദേശിനി (40), എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ഐക്കാരനാട് സ്വദേശിനി (24) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ തിരുവാണിയൂർ പുത്തന്കുരിശ് സ്വദേശിനി (23), എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ കുമ്പളം സ്വദേശിനി (23), പിറവം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മണീട് സ്വദേശിനി (54), പിറവം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ രാമമംഗലം സ്വദേശിനി (36), തൃക്കാക്കര സ്വദേശിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ (51), നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി (26), കൂടാതെ കാഞ്ഞൂർ സ്വദേശി (54), കവളങ്ങാട് സ്വദേശി (62)
ചെങ്ങമനാട് സ്വദേശിനി (57), പല്ലാരിമംഗലം സ്വദേശിനി (33) ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ശേഖരിച്ച് വരുന്നു
ഇന്ന് 36 പേർ രോഗ മുക്തി നേടി. ഇതിൽ 33 പേർ എറണാകുളം ജില്ലക്കാരും 2 പേർ ഇതര സംസ്ഥാനക്കാർക്കും, ഒരാൾ മറ്റ് ജില്ലക്കാരനുമാണ് .

ഇന്ന് 678 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 442 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11384 ആണ്. ഇതിൽ 9489 പേർ വീടുകളിലും, 164 പേർ കോവിഡ് കെയർ സെന്ററുകളിലും 1731 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 101 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 67 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 978 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+