എറണാകുളത്ത് 1291 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1291 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1261 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 22 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാഴക്കുളം 40, വടക്കേക്കര 38, തൃക്കാക്കര 37,പായിപ്ര 36, വെങ്ങോല 35, എളംകുന്നപ്പുഴ 27, ഞാറക്കൽ 27, ആലങ്ങാട് 26, കളമശ്ശേരി 25, പള്ളിപ്പുറം 25, മരട് 25, കോതമംഗലം 24, അശമന്നൂർ 21, എളമക്കര 21, പല്ലാരിമംഗലം 21,തൃപ്പൂണിത്തുറ 20, നോർത്തുപറവൂർ 20, കവളങ്ങാട് 19, രായമംഗലം 19, വരാപ്പുഴ 19,ചേന്ദമംഗലം 18, നെടുമ്പാശ്ശേരി 18 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1389 പേർ രോഗ മുക്തി നേടി.
കിഴക്കമ്പലം 17, പുത്തൻവേലിക്കര 17, ഏഴിക്കര 16, കടവന്ത്ര 16, കാഞ്ഞൂർ 16, കൂവപ്പടി 16, ചൂർണ്ണിക്കര 16, തുറവൂർ 16, പെരുമ്പാവൂർ 16, ഏലൂർ 15, കടുങ്ങല്ലൂർ 15, കരുമാലൂർ 15, എടവനക്കാട് 13, കുഴിപ്പള്ളി 13,എടത്തല 12, നെല്ലിക്കുഴി 12, പള്ളുരുത്തി 12, മുണ്ടംവേലി 12, കടമക്കുടി 11,കുമ്പളങ്ങി 11, പാറക്കടവ് 11, വടവുകോട് 11, ഉദയംപേരൂർ 10, കലൂർ 10, കാലടി 10, ചെല്ലാനം 10, തിരുവാണിയൂർ 10, മണീട് 10, രാമമംഗലം 10, വൈറ്റില 10, ആമ്പല്ലൂർ 9, ആയവന 9, ഒക്കൽ 9, കുന്നത്തുനാട് 9, കോട്ടുവള്ളി 9, ചിറ്റാറ്റുകര 9, ചേരാനല്ലൂർ 9, തേവര 9, ഫോർട്ട് കൊച്ചി 9, മുളന്തുരുത്തി 9,വാരപ്പെട്ടി 9 പേർക്കും രോഗം സ്ഥിരീകരിച്ചട്ടുണ്ട്.

ചെങ്ങമനാട് 8, ചോറ്റാനിക്കര 8, പെരുമ്പടപ്പ് 8, മഴുവന്നൂർ 8, ഇടപ്പള്ളി 7, കീഴ്മാട് 7, നായരമ്പലം 7, പച്ചാളം 7, വടുതല 7, അയ്യമ്പുഴ 6, എറണാകുളം സൗത്ത് 6, കുമ്പളം 6, പനമ്പള്ളി നഗർ 6, പിറവം 6, ശ്രീമൂലനഗരം 6, ഇടക്കൊച്ചി 5, എടക്കാട്ടുവയൽ 5, കുട്ടമ്പുഴ 5, പനയപ്പിള്ളി 5, പാലാരിവട്ടം 5, പൈങ്ങോട്ടൂർ 5, പോണേക്കര 5,മാറാടി 5, മുളവുകാട് 5, അതിഥി തൊഴിലാളി 2, ഐ എൻ എച്ച് എസ് 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അങ്കമാലി, തോപ്പുംപടി, പിണ്ടിമന, വാളകം, എളംകുളം, കൂത്താട്ടുകുളം, തമ്മനം, പോത്താനിക്കാട്, മഞ്ഞള്ളൂർ, മൂക്കന്നൂർ, മൂവാറ്റുപുഴ, വേങ്ങൂർ, ഇലഞ്ഞി, എറണാകുളം നോർത്ത്, ഐക്കാരനാട്, കോട്ടപ്പടി, ചളിക്കവട്ടം, പൂതൃക്ക, മുടക്കുഴ, വെണ്ണല, അയ്യപ്പൻകാവ്, കരുവേലിപ്പടി, കല്ലൂർക്കാട്, തിരുമാറാടി, മഞ്ഞപ്ര, മട്ടാഞ്ചേരി, മലയാറ്റൂർ നീലീശ്വരം എന്നിവിടങ്ങളിൽ
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications