Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 1323 കൊവിഡ് കേസുകൾ: മൂന്ന് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1323 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1291 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേരുടം രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1812 പേർ രോഗ മുക്തി നേടി.

തൃക്കാക്കര 67, പള്ളിപ്പുറം 65, ചെല്ലാനം 56, ചിറ്റാറ്റുകര 37, തൃപ്പൂണിത്തുറ 28, എളംകുന്നപ്പുഴ 27, മരട് 24, കോട്ടുവള്ളി 23, നെല്ലിക്കുഴി 23, രായമംഗലം 23, കരുമാലൂർ 22, കോതമംഗലം 22, വടക്കേക്കര 22, കുമ്പളങ്ങി 21, ഞാറക്കൽ 21, നോർത്തുപറവൂർ 21, പായിപ്ര 21, മലയാറ്റൂർ നീലീശ്വരം 21, വെങ്ങോല 21, ഏഴിക്കര 20, കടവന്ത്ര 20, ചെങ്ങമനാട് 20, ചേരാനല്ലൂർ 20, ഉദയംപേരൂർ 18, കളമശ്ശേരി 18, കൂവപ്പടി 18, അങ്കമാലി 17, കുന്നുകര 16, ഫോർട്ട് കൊച്ചി 16 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavirus29-

മുളന്തുരുത്തി 16, വരാപ്പുഴ 16ഐക്കാരനാട് 15, കാലടി 15, പിറവം 14, മൂവാറ്റുപുഴ 14, കടുങ്ങല്ലൂർ 13, കവളങ്ങാട് 13, പനമ്പള്ളി നഗർ 13, പള്ളുരുത്തി 13, ഇടപ്പള്ളി 12, എടത്തല 12, തുറവൂർ 12, പൈങ്ങോട്ടൂർ 12, മുണ്ടംവേലി 12, ആലങ്ങാട് 11, എടക്കാട്ടുവയൽ 11, പുത്തൻവേലിക്കര 11, മുളവുകാട് 11, ആലുവ10, ഇടക്കൊച്ചി 10, കുട്ടമ്പുഴ 10, ചേന്ദമംഗലം 10, മഞ്ഞള്ളൂർ 10, മഴുവന്നൂർ 10, അയ്യമ്പുഴ 8, ആമ്പല്ലൂർ 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്കൽ 8, കുന്നത്തുനാട് 8, തേവര 8, നായരമ്പലം 8, മണീട് 8, വാളകം 8, ശ്രീമൂലനഗരം 8, കലൂർ 7, പനയപ്പിള്ളി 7, മട്ടാഞ്ചേരി 7, മുടക്കുഴ 7, എറണാകുളം നോർത്ത് 6, എളമക്കര 6, പാറക്കടവ് 6, മൂക്കന്നൂർ 6, വടവുകോട് 6, ആവോലി 5, ഇലഞ്ഞി 5, കിഴക്കമ്പലം 5, ചൂർണ്ണിക്കര 5, അതിഥി തൊഴിലാളി 5, പോലീസ് ഉദ്യോഗസ്ഥൻ 1, സി ഐഎസ് എഫ് 2, ഐഎൻഎച്ച്എസ് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളം സൗത്ത് ,കറുകുറ്റി ,കാഞ്ഞൂർ ,കോട്ടപ്പടി ,പാലാരിവട്ടം ,മാറാടി, വടുതല ,വാഴക്കുളം ,വെണ്ണല ,വേങ്ങൂർ ,വൈറ്റില ,ആയവന , എടവനക്കാട്,ഏലൂർ ,പല്ലാരിമംഗലം ,പാലക്കുഴ ,പെരുമ്പടപ്പ് ,പെരുമ്പാവൂർ, വാരപ്പെട്ടി ,അശമന്നൂർ ,കല്ലൂർക്കാട് ,കുമ്പളം ,ചളിക്കവട്ടം , ചോറ്റാനിക്കര, തിരുവാണിയൂർ ,പിണ്ടിമന, അയ്യപ്പൻകാവ്, കടമക്കുടി, കീരംപാറ, കുഴിപ്പള്ളി, കൂത്താട്ടുകുളം, തിരുമാറാടി, തോപ്പുംപടി, നെടുമ്പാശ്ശേരി, പാമ്പാകുട പൂണിത്തുറ,പോണേക്കര, മഞ്ഞപ്ര , രാമമംഗലം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+