Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 135 പേർക്ക് കൊവിഡ്: 128 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ, 48 പേർക്ക് രോഗമുക്തി!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 135 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ന് 48 പേർ രോഗ മുക്തി നേടുകയും ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നെത്തിയ ചിറ്റാറ്റുകര സ്വദേശിനി(43), തമിഴ്നാട്ടിൽ നിന്നെത്തിയ തിരുവാങ്കുളം സ്വദേശി(31), ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മൂക്കന്നൂർ സ്വദേശി(49), അബുദാബിയിൽ നിന്നെത്തിയ ഫോർട്ട് കൊച്ചി സ്വദേശി(30), ഹൈദരാബാദിൽ നിന്നെത്തിയ കവളങ്ങാട് സ്വദേശി (40),ബാംഗ്ലൂരിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ കർണാടക സ്വദേശി(49), സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരൻ (33) എന്നിവർക്കും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൂത്താട്ടുകുളം സ്വദേശിനി(22), കൂത്താട്ടുകുളം സ്വദേശിനി(11), കൂത്താട്ടുകുളം സ്വദേശി(27), വടക്കേക്കര സ്വദേശിനി(58), വടക്കേക്കര സ്വദേശി(77),കുട്ടമ്പുഴ സ്വദേശി(30), കീഴ്മാട് സ്വദേശി(69), വെങ്ങോല സ്വദേശിനി(70), കുമ്പളങ്ങി സ്വദേശിനി(68), അങ്കമാലി തുറവൂർ സ്വദേശിനി(49), അങ്കമാലി തുറവൂർ സ്വദേശിനി(55), അങ്കമാലി തുറവൂർ സ്വദേശിനി(58),
മഞ്ഞപ്ര സ്വദേശിനി(55), തൃപ്പൂണിത്തുറ സ്വദേശിനി(83), തൃക്കാക്കര സ്വദേശിനി(50), ചൂർണിക്കര സ്വദേശി(21), ചൂർണിക്കര സ്വദേശി(5), പാലാരിവട്ടം സ്വദേശി (50), ചൂർണിക്കര സ്വദേശിനി (28), ചൂർണിക്കര സ്വദേശിനി (58), എന്നിവർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 999-158520516

കീഴ്മാട് സ്വദേശിനി(43), ചിറ്റാറ്റുകര സ്വദേശി (31), വടക്കേക്കര സ്വദേശി(62), ഫോർട്ട്കൊച്ചി സ്വദേശി(57),ഫോർട്ട്കൊച്ചി സ്വദേശിനി (53), ഫോർട്ട്കൊച്ചി സ്വദേശി(14), ഫോർട്ട്കൊച്ചി സ്വദേശിനി (25), മരണമടഞ്ഞ പനങ്ങാട് സ്വദേശിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു (39), ഫോർട്ട്കൊച്ചി സ്വദേശിനി (35), ഫോർട്ട്കൊച്ചി സ്വദേശിനി (58), ഫോർട്ട്കൊച്ചി സ്വദേശി (1), പള്ളുരുത്തി സ്വദേശിനി(31), പള്ളുരുത്തി സ്വദേശിനി(4), ഫോർട്ട്കൊച്ചി സ്വദേശി (44),
ഫോർട്ട്കൊച്ചി സ്വദേശിനി (43), അങ്കമാലി തുറവൂർ സ്വദേശി(40) എന്നിവരും ഇന്ന് സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

ഫോർട്ട്കൊച്ചി സ്വദേശി (5), അങ്കമാലി തുറവൂർ സ്വദേശിനി(62),ഫോർട്ട്കൊച്ചി സ്വദേശിനി (29), അങ്കമാലി തുറവൂർ സ്വദേശിനി(31), നെല്ലിക്കുഴി സ്വദേശി(41), കാലടി സ്വദേശിനി(46), കാലടി സ്വദേശി(54), പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി(26), ഫോർട്ട്കൊച്ചി സ്വദേശി (23), ഫോർട്ട്കൊച്ചി സ്വദേശി (22), പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി(24),പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി(29),
ചോറ്റാനിക്കര സ്വദേശി(84), ഫോർട്ട്കൊച്ചി സ്വദേശിനി (51), പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി(23) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ചോറ്റാനിക്കര സ്വദേശി (74), ഫോർട്ട്കൊച്ചി സ്വദേശി(23), വെങ്ങോല സ്വദേശിനി(15), വെങ്ങോല സ്വദേശിനി(46), പാലാരിവട്ടം സ്വദേശിനി(80), എടത്തല സ്വദേശി(56), ഫോർട്ട്കൊച്ചി സ്വദേശി(29), മട്ടാഞ്ചേരി സ്വദേശിനി(60), ഫോർട്ട്കൊച്ചി സ്വദേശിനി(58), മട്ടാഞ്ചേരി സ്വദേശി(10), മട്ടാഞ്ചേരി സ്വദേശിനി(15), മട്ടാഞ്ചേരി സ്വദേശി(41),
ഫോർട്ട്കൊച്ചി സ്വദേശി(24), ഫോർട്ട്കൊച്ചി സ്വദേശിനി(21), കടുങ്ങല്ലൂർ സ്വദേശിനി(25), ചെങ്ങമനാട് സ്വദേശിനി(56)
കടുങ്ങല്ലൂർ സ്വദേശി(50), എളമക്കര സ്വദേശിനി(26), ചെങ്ങമനാട് സ്വദേശി (59), കടുങ്ങല്ലൂർ സ്വദേശിനി(10), കടുങ്ങല്ലൂർ സ്വദേശിനി(44), കടുങ്ങല്ലൂർ സ്വദേശി(15) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേന ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഴുവന്നൂർ സ്വദേശിനി(37), കടുങ്ങല്ലൂർ സ്വദേശിനി(19), കടുങ്ങല്ലൂർ സ്വദേശിനി(1), കടുങ്ങല്ലൂർ സ്വദേശിനി(50),
ചെല്ലാനം സ്വദേശി(38), തൃക്കാക്കര സ്വദേശി(9), തൃക്കാക്കര സ്വദേശിനി(18), തൃക്കാക്കര സ്വദേശി(13), തൃക്കാക്കര സ്വദേശി(52),
തൃക്കാക്കര സ്വദേശി(7), പള്ളുരുത്തി സ്വദേശി(64), പള്ളിപ്പുറം സ്വദേശി(81), കളമശ്ശേരി സ്വദേശി(33), കോട്ടുവള്ളി സ്വദേശിനി(22), കോട്ടുവള്ളി സ്വദേശിനി(47), ഇടപ്പള്ളി സ്വദേശി(33), ഇടപ്പള്ളി സ്വദേശിനി(65), ആലങ്ങാട് സ്വദേശി(49),
ഇടപ്പള്ളി സ്വദേശിനി(4), ഇടപ്പള്ളി സ്വദേശിനി(29), ഏലൂർ സ്വദേശിയായ കുട്ടി(1), കൂത്താട്ടുകുളം സ്വദേശി(42)
ഫോർട്ട്കൊച്ചി സ്വദേശിനി(61) എന്നിവർക്കും സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോർട്ട്കൊച്ചി സ്വദേശി(67), മരണമടഞ്ഞ കടുങ്ങല്ലൂർ സ്വദേശിനിയുടെ ഫലവും ഇതിൽ ഉൾപ്പെടുന്നു(61), ഫോർട്ട്കൊച്ചി സ്വദേശി(40), ഫോർട്ട്കൊച്ചി സ്വദേശി(11), ഫോർട്ട്കൊച്ചി സ്വദേശി(6), ഫോർട്ട്കൊച്ചി സ്വദേശി(38), നാവിക സേന ഉദ്യോഗസ്ഥൻ(24), നാവിക സേന ഉദ്യോഗസ്ഥൻ(27),പള്ളുരുത്തി സ്വദേശിനി(55), തൃക്കാക്കര സ്വദേശിനി(34),
തൃക്കാക്കര സ്വദേശിനി(11), തൃക്കാക്കര സ്വദേശിനി(15), തൃക്കാക്കര സ്വദേശിനി(20), മരട് സ്വദേശിനി(3), മരട് സ്വദേശി(36), കുമ്പളം സ്വദേശി(28, കൊച്ചി സ്വദേശി(26), പറവൂരിലെ ഒരു സ്വകാര്യആശുപത്രിയിലെ വടക്കേക്കര സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(34),ഏലൂർ സ്വദേശിനിയായ ആശപ്രവർത്തക(35) എന്നിവരും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

ഏലൂർ സ്വദേശിനിയായ ആശപ്രവർത്തക(48), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആലപ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(32), കൊച്ചി സ്വദേശി(42), കലൂർ സ്വദേശിനി(40), കുമ്പളം സ്വദേശി(32), വരാപ്പുഴ സ്വദേശി(70), ഫോർട്ട്കൊച്ചി സ്വദേശി(45), അങ്കമാലി സ്വദേശി(54), കൂത്താട്ടുകുളം സ്വദേശിനി(29), അയ്യമ്പുഴ സ്വദേശി(49)
കോതമംഗലം സ്വദേശി(56), കടുങ്ങല്ലൂർ സ്വദേശിനി(71), കൊച്ചി സ്വദേശി(49) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് 898 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 425 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11253 ആണ്. ഇതിൽ 9385 പേർ വീടുകളിലും, 153 പേർ കോവിഡ് കെയർ സെന്ററുകളിലും 1715 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+